Promotion നേരം വെളുക്കും മുന്‍പേ കുറ്റിച്ചിറക്കാരന്‍ സെയ്ദ് അബ്ദുല്‍ അഫ്ത്താര്‍ ചായപ്പാത്രവുമായി കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെത്തും… ആശുപത്രിമുറികള്ക്കുള്ളി ആരോരുമില്ലാത്തവര്‍ക്ക് ചായയും ബിസ്കറ്റുമൊക്കെ നല്‍കിയും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞും ആശ്വസിപ്പിച്ചും കുറച്ചുനേരം. അവിടെ നിന്ന് കോര്പറേഷന് തൊഴിലാളിയുടെ കുപ്പായത്തിലേക്ക്. സന്ധ്യയാകുന്നതോടെ വലിയങ്ങാടിയിലേക്ക്. അവിടെ വൈകുന്നേരത്തിന്റെ തിരക്കില്‍ കളിപ്പാട്ടം വില്പന. ഇങ്ങനെ എത്രയോ വേഷപ്പകര്ച്ചകള്ക്കിടയിലൂടെയാണ് കുറ്റിച്ചിറ അറയ്ക്കലകം വീട്ടില്‍ സെയ്ദ് അബ്ദുല്‍ അഫ്ത്താര്‍ ദിവസവും കടന്നുപോകുന്നത്. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, സാമൂഹ്യമാറ്റത്തില്‍ പങ്കുചേരാം. karnival.com നിര്‍ധനരെ സഹായിച്ചും സൗജന്യമായി നീന്തല്‍ പഠിപ്പിച്ചും ചിറയിലെ മാലിന്യം നീക്കി പുതുജീവന്‍ […] More