ഓസ്ട്രേലിയയില്‍ വെച്ച് ചൈനാക്കാരന്‍ ഷെഫ് എന്നും കളിയാക്കും, അതില്‍ നിന്നാണ് തുടക്കം: പത്തിലച്ചപ്പാത്തിയും റോസാപ്പൂചപ്പാത്തിയും വില്‍ക്കുന്ന എന്‍ജിനീയറുടെ വിജയകഥ