More stories

  • in

    വീട്ടിലും 65 സെന്‍റ് പുരയിടത്തിലും തീരദേശത്തെ കുട്ടികള്‍ക്കായി ശാസ്ത്ര മ്യൂസിയം ഒരുക്കുന്ന ചാവക്കാട്ടുകാരന്‍

    ഏഴെട്ടുവര്‍ഷമായി തൃശ്ശൂര്‍ ചാവക്കാടുകാരനായ മുഹമ്മദ് സലിം (40) ഒരു ആഗ്രഹവുമായി നടക്കുകയാണ്–ഒരു സയന്‍സ് മ്യൂസിയം ഉണ്ടാക്കണം. കെ എസ് ഇ ബിയില്‍ കോണ്‍ട്രാക്ട് ജോലിക്കാരനാണ് ഈ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍. ഒഴിവുസമയങ്ങളില്‍ കുട്ടികള്‍ക്ക് ട്യൂഷനും എന്‍ട്രന്‍സ് കോച്ചിങ്ങ് ക്ലാസ്സുമൊക്കെ എടുക്കും. കിട്ടുന്ന പണമെല്ലാം മ്യൂസിയം ഉണ്ടാക്കാനായി കൂട്ടിക്കൂട്ടി വെച്ചു. ചാവക്കാട്ടേയും അടുത്തുള്ള തീരദേശ ഗ്രാമങ്ങളിലേയും കുട്ടികള്‍ക്ക് വേണ്ടിയാണ് സലിം ശാസ്ത്ര മ്യൂസിയം തുറക്കുന്നത്. താമസിക്കുന്ന വീടുതന്നെ ശാസ്ത്ര മ്യൂസിയമാക്കി മാറ്റുകയാണ് സലിം. പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല […] More

  • in ,

    ലക്ഷ്യങ്ങളില്ലാതെ, ലഹരിയിലും ആത്മനിന്ദയിലും വീണുപോകുമായിരുന്ന കടലോരഗ്രാമത്തിലെ കുട്ടികളുടെ കൈപിടിച്ച് നസ്മിനയും കൂട്ടുകാരും

    കോ ഴിക്കോട്ടെ പയ്യാനക്കല്‍ സ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ജാബിര്‍ ഈ വര്‍ഷത്തില്‍ അധ്യാപകരെ ശരിക്കും ഞെട്ടിച്ചു. കഴിഞ്ഞ വര്‍ഷം വരെ പഠനത്തില്‍ ജാബിര്‍ പിന്നാക്കമായിരുന്നു. അധ്യാപകര്‍ പാഠഭാഗങ്ങള്‍ ക്ലാസ്സില്‍ വായിക്കാന്‍ പറഞ്ഞാല്‍ വായിക്കാതെ ഒഴിഞ്ഞുമാറുമായിരുന്നു. അവന്‍റെ മൂത്ത സഹോദരങ്ങള്‍ നന്നായി പഠിക്കുന്ന കൂട്ടത്തിലാണ് എന്ന് സ്‌കൂളിലെ ടീച്ചര്‍മാര്‍ പറയുമായിരുന്നു. എന്നാല്‍ ഈ വര്‍ഷം കഥ മാറി. ആ ഒമ്പതാംക്ലാസ്സുകാരന്‍ ഇപ്പോള്‍ ക്ലാസില്‍ വളരെ സജീവമാണ്. നന്നായി പഠിക്കുന്നുമുണ്ട്. അവന്‍ ക്ലാസില്‍ മുന്‍കൈയെടുത്ത് കാര്യങ്ങള്‍ ചെയ്യുകയും പഠനത്തില്‍ മുന്നിലെത്തുകയും ചെയ്തുവെന്ന് […] More