More stories

 • in

  കോവിഡ് 19-നെതിരായ യുദ്ധം ലക്ഷ്യം നേടണമെങ്കില്‍ ഇന്‍ഡ്യക്കാര്‍ ഈ ശീലം ഉപേക്ഷിച്ചേ പറ്റൂ

  Promotion കഴിഞ്ഞ ശനിയാഴ്ച  കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കാനായി ക്യൂവില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. എല്ലാവരും മാസ്‌ക്കും ഗ്ലൗസും ധരിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഷോപ്പിലെ സഹായി ഉറപ്പുവരുത്തിയിരുന്നു… മാതൃകാപരമായ കാര്യം. അല്‍പം കഴിഞ്ഞപ്പോള്‍ കടയുടമ പുറത്തിറങ്ങുകയും ഞങ്ങളെ വന്ദിക്കുകയും ശേഷം ധരിച്ചിരുന്ന മാസ്‌ക്ക് മുഖത്തുനിന്നും മെല്ലെ താഴ്ത്തുകയും റോഡിലേക്ക് തുപ്പുകയും ചെയ്തു. അതിഥി ദേവോ ഭവ എന്നല്ലേ. പക്ഷേ, ഉത്തരേന്‍ഡ്യക്കാര്‍ പാന്‍ മസാലയെന്നും മലയാളികള്‍  മുറുക്കാനെന്നും വിളിക്കുന്ന പാന്‍, നിരത്തുകളിലും ചുവരുകളിലും ചവച്ചു തുപ്പിയാണ് നമ്മള്‍ അതിഥികളെ […] More

 • in ,

  20-ലേറെ ഇനം ആപ്പിള്‍, 7 ഇനം ഓറഞ്ച്, മുന്തിരി… ഇടുക്കിയിലെ 10 ഏക്കര്‍ തരിശില്‍ ‘സ്വര്‍ഗം’ തീര്‍ത്ത ആര്‍കിടെക്റ്റ്

  Promotion ആര്‍ക്കിടെക്റ്റ് ആയി പതിനഞ്ച് വര്‍ഷം. പിന്നെയും പലതും ചെയ്തു. പിന്നീട് അതെല്ലാം വിട്ട് പ്രകൃതിയോടൊപ്പം ജീവിക്കാന്‍ ഒരു സ്വപ്‌നയാത്ര. ആരും മോഹിക്കുന്ന ഒരു യാത്രയാണ് എല്‍ദോ പച്ചിലക്കാടന്‍റേത്. ആ യാത്രയ്ക്കൊടുവില്‍ അദ്ദേഹമെത്തിയത് പശ്ചിമഘട്ട മലനിരകള്‍ ചുറ്റിനും കാവല്‍ നില്‍ക്കുന്ന ഇടുക്കിയിലെ സുന്ദരമായ സേനാപതി ഗ്രാമത്തില്‍. അവിടെ നേരത്തേ വാങ്ങിയിട്ടിരുന്ന പത്തേക്കര്‍ തരിശു ഭൂമി ശരിക്കുമൊരു പറുദീസയാക്കി മാറ്റുകയാണ് എല്‍ദോ. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള […] More

 • in

  2 വിവാഹങ്ങള്‍, നിരന്തര ബലാല്‍സംഗങ്ങള്‍, പീഢനങ്ങള്‍; കോഴിക്കോടന്‍ ഗ്രാമത്തില്‍ നിന്നും ബെംഗളുരുവിലെ ഫിറ്റ്നസ് ട്രെയിനറിലേക്കുള്ള ജാസ്മിന്‍റെ ജീവിതയാത്ര

  Promotion സ്കൂള്‍ കാലം ജാസ്മിന് വളരെ സന്തോഷമുള്ളതായിരുന്നു. മുക്കത്തുള്ള ഒരു കോണ്‍വെന്‍റ് സ്‌കൂളിലാണ് അവള്‍ പഠിച്ചത്. സ്‌കൂള്‍ വിട്ട് ഐസും മിഠായികളും കഴിച്ച് കൂട്ടുകാരോടൊപ്പം ആഘോഷപൂര്‍വമാണ് വീട്ടിലേക്ക് തിരിച്ചുപോയിയിരുന്നത്. അതായിരുന്നു അവളേറ്റവും ഇഷ്ടപ്പെട്ടിരുന്ന സമയവും. അങ്ങനെയൊരു ദിവസം പതിവുപോലെ കൂട്ടുകാരോടൊപ്പം ചിരിച്ചുമറിഞ്ഞ് വീട്ടിലേക്കെത്തിയതായിരുന്നു ജാസ്മിന്‍. അന്നാണ് അവളുടെ ജീവിതം മാറിമറിഞ്ഞത്. അവള്‍ക്കന്ന് 17 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഭിന്നശേഷിക്കാര്‍ നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യമാറ്റത്തില്‍ പങ്കാളികളാകാം. Karnival.com “ഞാന്‍ സ്‌കൂളില്‍ നിന്ന് മടങ്ങിവന്നപ്പോള്‍ വീട്ടില്‍ ചില അപരിചിതരെക്കണ്ടു. അവര്‍ക്ക് ചായ […] More

 • in

  13 വര്‍ഷം, 60 പി എസ് സി പരീക്ഷകള്‍, 51-ലും വിജയം: ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്ന ജയില്‍ സൂപ്രണ്ട്

  Promotion “എനിക്ക് പത്ത് വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. 17 വയസ്സുള്ളപ്പോള്‍ മാതാവും. പിന്നെ മൂത്ത സഹോദരന്‍മാരാണ് വളര്‍ത്തിയത്,” മന്‍സൂര്‍ അലി കാപ്പുങ്ങല്‍, 32, പറയുന്നു. തീരെ ചെറുപ്പത്തില്‍ തന്നെ ജീവിതം നല്‍കിയ തിരിച്ചടികളിലൊന്നും പക്ഷേ, മന്‍സൂര്‍ പതറിയില്ല. പാലക്കാട്ടെ എടത്തനാട്ടുകര എന്ന ഗ്രാമത്തില്‍ നിന്നാണ് അദ്ദേഹം വരുന്നത്. ഇപ്പോള്‍ കാസര്‍ഗോഡ് സബ് ജയില്‍ സൂപ്രണ്ടായി ജോലി ചെയ്യുന്നു. ഇത് അദ്ദേഹത്തിന് കിട്ടിയ നിരവധി ജോലികളില്‍ ഒന്നു മാത്രം. കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ 60 പി എസ് സി […] More