Promotion വികൃതിക്കുരുന്നായിരുന്നു തേജസ്. സ്കൂളില്‍ പോകാന്‍ അവന് ഒട്ടും ഇഷ്ടമല്ലായിരുന്നു. ടീച്ചര്‍ പഠിപ്പിക്കുന്നതൊന്നും ശ്രദ്ധിക്കാറില്ല. എന്നാല്‍ കടലാസും ക്രയോണുമൊക്കെ എടുത്തു വരയ്ക്കാമെന്നു ടീച്ചര്‍ പറഞ്ഞാലോ… പിന്നെ അവന് ഹാപ്പിയാണ്. പക്ഷേ, ചുവന്ന ക്രയോണ്‍ എടുത്തോളൂവെന്നു ടീച്ചര്‍ പറഞ്ഞാല്‍ തേജസിന് ആ നിറം തിരിച്ചറിയാനാകില്ലായിരുന്നു. എ ബി സി ഡിയൊക്കെ എഴുതാന്‍ പറഞ്ഞാല്‍ അവന് കടലാസില്‍ വെറുതേ കുത്തിവരയ്ക്കും. അക്ഷരങ്ങളൊക്കെ ചിത്രം വരയ്ക്കുന്ന പോലെയാണവന് എഴുതിയിരുന്നത്. ജൈവ ഉല്പന്നങ്ങള് വാങ്ങാം, ഒപ്പം ഗ്രാമീണ സ്ത്രീകളുടെ അതിജീവനത്തിന് ഒരു കൈത്താങ്ങാകാം. സന്ദര്‍ശിക്കുക: KARNIVAL.COM ടീച്ചര്‍ […] More