Promotion ലോകമെങ്ങും പടര്‍ന്ന കൊറോണ വൈറസിനെ പിടിച്ചു കെട്ടാനുള്ള പരിശ്രമങ്ങളിലാണ് ഡോക്റ്റര്‍മാരും നഴ്സുമാരും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം. ലോക്ക് ഡൗണ്‍ വന്നതോടെ ജനങ്ങളെല്ലാം വീടിനുള്ളിലായി. വീടുകളില്ലാത്ത പാവങ്ങള്‍ ദുരിതത്തിലുമായി. മനുഷ്യരെക്കുറിച്ച് മാത്രമല്ല, തെരുവിലലഞ്ഞ് ഭക്ഷണം തേടിയിരുന്ന മൃഗങ്ങള്‍ക്കും ദുരിതകാലമായി. മിണ്ടാപ്രാണികളുടെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ വേണമെന്ന അഭ്യര്‍ത്ഥനകള്‍ നല്ല മനസ്സുള്ളവര്‍ ഒരുപാട് പേര് ഏറ്റെടുക്കുന്നുണ്ട്. അങ്ങനെയൊരു നല്ല വാര്‍ത്തയിലേക്ക്. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com തിരുവനന്തപുരം കട്ടാക്കട മാറനല്ലൂര്‍ മൃഗാശുപത്രിയിലെ ഡോക്റ്റര്‍ ജി.എസ്. അരുണ്‍കുമാറിന്റെ […] More