‘വാഴച്ചേട്ട’ന്‍റെ തോട്ടത്തില്‍ നാടനും വിദേശിയുമടക്കം 430 ഇനം! അപൂര്‍വ്വ വാഴകള്‍ തേടി അരുണാചലും മണിപ്പൂരുമൊക്കെ അലഞ്ഞ പാറശ്ശാലക്കാരന്‍റെ കഥ