ഹംപിയിലേക്കുള്ള യാത്രയിലാണ് അവര്‍ കണ്ടുമുട്ടിയത്. നാല് വര്‍ഷത്തിന് ശേഷം അവര്‍ ജീവിതത്തിലും ഒരുമിച്ച് യാത്ര തുടങ്ങി 2 രാജ്യങ്ങള്‍, 12 സംസ്ഥാനങ്ങള്‍… ഹോട്ടല്‍ മുറിയെടുക്കാതെയും ‘ലിഫ്റ്റടിച്ചും’ കുറഞ്ഞ ചെലവില്‍ ഊരുചുറ്റുന്ന ദമ്പതികളുടെ പ്രണയ യാത്രകള്‍