Promotion ഹാഷിഖിന്റെ ഡിഗ്രിയേതാണെന്ന് ചോദിച്ചാല്‍ കംപ്യൂട്ടര്‍ സയന്‍സ് ആണ്. എന്നാല്‍ ഒരു മാനേജുമെന്റ് വിദഗ്ധനും നല്ല ‘ബിസിനസുകാരനു’മാണ് ഈ ഇരുപത്തിയെട്ടുകാരന്. വയനാട് പൊഴുതനയിലെ ഈ ചെറുപ്പക്കാരന്റെ ബിസിനസ് രഹസ്യം സിംപിളാണ്: “ബിസിനസ് മാത്രമായിരിക്കരുത് നിങ്ങളുടെ ലക്ഷ്യം!” വളഞ്ഞ് മൂക്കുപിടിക്കാതെ പറഞ്ഞാല്‍ ഹാഷിഖിന്റെ മാനേജ്മെന്റ് വൈദഗ്ധ്യം കൃഷിയിലാണ്, ജൈവ ഉല്പന്നങ്ങളുടെ വില്പനയാണ് ബിസിനസ്. കാപ്പിയും ജൈവപച്ചക്കറികളും പഴങ്ങളും പശുക്കളും ആടും മത്സ്യങ്ങളും ഒക്കെയുള്ള ഒരു ഫാമും ഒപ്പം ഫാം ടൂറിസവും എല്ലാം ഒറ്റയ്ക്ക് ഓടിനടന്ന് മാനേജ് ചെയ്യുക എന്നത് […] More