പോളിയോ തളര്‍ത്തിയിട്ട 15 വര്‍ഷം, എഴുന്നേറ്റത് ഏത് മരവും കയറാനുള്ള മനക്കരുത്തുമായി; കൈകളില്‍ നടന്ന് 5 ഏക്കറില്‍ പൊന്നുവിളയിച്ച ഷാജി മാത്യു എന്ന അല്‍ഭുതം
ഏലത്തോട്ടത്തില്‍ പണിയില്ലാതായപ്പോള്‍ നാടുവിട്ടു, വാടകപ്പുരയിടത്തിലെ കൃഷി പ്രളയം കൊണ്ടുപോയി, പട്ടിണി കിടന്നു: എന്നിട്ടും തോല്‍ക്കാതെ ബിന്‍സിയുടെ അധ്വാനം