അറുപതൊക്കെ ഒരു പ്രായമാണോ!? ‘വെറുതെ വീട്ടിലിരുന്ന് തുരുമ്പിക്കാതെ’ ഭരതനാട്യവും മോഹിനിയാട്ടവും പഠിക്കാന്‍ തുടങ്ങിയ 29 അമ്മമാര്‍
മുന്‍ കലാതിലകം, ഭരതനാട്യത്തില്‍ എം എ, മികച്ച മട്ടുപ്പാവ് കര്‍ഷകയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്! മീനും പച്ചക്കറിയും വിളയുന്ന 10 സെന്റിലെ തോട്ടം കാണാന്‍ പല ജില്ലകളില്‍ നിന്നും ആളുകളെത്തുന്നു