‘മടിപിടിക്കാതെ ഞങ്ങ വണ്ടി ഓട്ടും, അവരെ ഓര്‍ത്ത്…’: 293 രോഗികള്‍ക്ക് സഹായം, ഡയാലിസിസ് രോഗികള്‍ക്ക് യാത്ര സൗജന്യം…ഈ ഓട്ടോച്ചേട്ടന്‍മാര്‍ പൊളിയാണ്