Promotion കുടകില്‍ പാട്ടത്തിന് ഭൂമിയെടുത്ത് ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്ന മലയാളികളെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. അവരില്‍ പലരും അധ്വാനിച്ച് നേട്ടം കൊയ്തു. ചിലര്‍ക്ക് കൈപൊള്ളി… വിജയിച്ചവര്‍ക്ക് ഒപ്പം പരാജയം നുണഞ്ഞവരും ഇപ്പോഴും ഭാഗ്യപരീക്ഷണത്തിന് തയ്യാറാവുന്നു. പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശി ജ്യോതിഷ് കുമാര്‍ കൃഷി ചെയ്യാന്‍ പോയത് കുടകിലേക്കോ മൈസൂരിലേക്കോ അല്ല, അങ്ങ് കംബോഡിയയിലേക്ക്… മഞ്ഞള്‍ കൃഷി ചെയ്യാന്‍! രസകരമായ സംഗതി അതല്ല. “കംബോഡിയയില്‍ എത്തുംവരെ കൃഷിയുമായി വലിയ ബന്ധമൊന്നുമുണ്ടായിരുന്നില്ല,” എന്ന് ജ്യോതിഷ് തുറന്നുപറയുന്നു. പൂര്‍ണമായും ജൈവരീതിയില്‍ മഞ്ഞളും […] More