More stories

  • in ,

    ‘ടീച്ചറായാലും ഞാന്‍ തെങ്ങുകയറ്റം നിര്‍ത്തില്ല’: ‘പെണ്ണല്ലേ, പഠിച്ചവളല്ലേ, നാട്ടാരെന്ത് പറയും..?’ മൂത്തുനരച്ച ഒരുപാട് മിഥ്യകള്‍ ഒറ്റവെട്ടിന് താഴെയിട്ട് ശ്രീദേവി

    Promotion ബിഎഡ് ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷ എഴുതാനിരിക്കുകയായിരുന്നു ശ്രീദേവി. അതിനിടയ്ക്കാണ് കൊറോണയുടെയും ലോക്ക് ഡൗണിന്‍റെയും വരവ്. ബി എഡ് കഴിഞ്ഞിട്ട് എം ഫില്‍ എന്നൊക്കെ സ്വപ്നം കണ്ടുനടക്കുന്നതിനിടയില്‍ അല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്. എന്താ സംഭവിച്ചതെന്നല്ലേ… ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റിലൂടെയല്ലേ ശ്രീദേവി താരമായത്! അച്ഛനെപ്പോലെ തെങ്ങുകയറ്റ തൊഴിലാളിയായിരിക്കുകയാണ് ശ്രീദേവിയിപ്പോള്‍. ബിഎഡ്-കാരി തെങ്ങുകയറാന്‍ പോകുന്നോ എന്ന് കണ്ണു മിഴിച്ചവരൊയൊക്കെ ശ്രീദേവി വീണ്ടും ഞെട്ടിച്ചു. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.  ദ് ബെറ്റര്‍ ഹോം തെങ്ങ്കയറ്റമൊക്കെ കഴിഞ്ഞ് വീട്ടില്‍ […] More

  • in

    ഈ പ്രദേശത്തെ ഏത് കടയില്‍ നിന്നും ആവശ്യക്കാര്‍ക്ക്  500 രൂപയുടെ സാധനം വാങ്ങാം, കാശ് മൂസ കൊടുത്തോളും

    Promotion കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കോളൂ… കാശ് മൂസ തരും… കുറച്ചു ദിവസം മുന്‍പാണ് മലപ്പുറം വാഴയൂര്‍ പഞ്ചായത്തിലെ മൂസ സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ ഇങ്ങനെയൊരു കുറിപ്പ് എഴുതിയിട്ടത്. തിരുത്തിയാട് വാര്‍ഡിലെ മെമ്പര്‍ കൂടിയായ എം കെ മൂസ ഫൗലദ് വെറും വാക്ക് പറഞ്ഞതല്ല. ദിവസങ്ങള്‍ക്കിപ്പുറം 70 കുടുംബങ്ങളാണ് മൂസയുടെ പറ്റില്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങിയത്. അഞ്ഞൂറ് രൂപയ്ക്കുള്ള സാധനങ്ങള്‍ ഓരോ വീട്ടുകാര്‍ക്കും വാങ്ങാം. മൂസ തരും എന്ന് പറഞ്ഞാല്‍ മാത്രം മതി. മൂസയോടും പറയേണ്ട.  ആരും […] More

  • in

    ‘മിണ്ടാപ്രാണികള്‍ക്കും വേണം കരുതല്‍’: ലോക്ക്ഡൗണ്‍ ദിവസം പശുവിനെയും കുഞ്ഞിനെയും രക്ഷിച്ച ഡോക്റ്റര്‍

    Promotion ലോകമെങ്ങും പടര്‍ന്ന കൊറോണ വൈറസിനെ പിടിച്ചു കെട്ടാനുള്ള പരിശ്രമങ്ങളിലാണ് ഡോക്റ്റര്‍മാരും നഴ്സുമാരും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം. ലോക്ക് ഡൗണ്‍ വന്നതോടെ ജനങ്ങളെല്ലാം  വീടിനുള്ളിലായി. വീടുകളില്ലാത്ത പാവങ്ങള്‍ ദുരിതത്തിലുമായി. മനുഷ്യരെക്കുറിച്ച് മാത്രമല്ല, തെരുവിലലഞ്ഞ് ഭക്ഷണം തേടിയിരുന്ന മൃഗങ്ങള്‍ക്കും ദുരിതകാലമായി. മിണ്ടാപ്രാണികളുടെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ വേണമെന്ന അഭ്യര്‍ത്ഥനകള്‍ നല്ല മനസ്സുള്ളവര്‍ ഒരുപാട് പേര്‍ ഏറ്റെടുക്കുന്നുണ്ട്. അങ്ങനെയൊരു നല്ല വാര്‍ത്തയിലേക്ക്. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com തിരുവനന്തപുരം കട്ടാക്കട മാറനല്ലൂര്‍ മൃഗാശുപത്രിയിലെ ഡോക്റ്റര്‍ ജി.എസ്. അരുണ്‍കുമാറിന്‍റെ […] More