Promotion അല്‍ഫോന്‍സ്, ചന്ദ്രക്കാരന്‍, നീലം, മല്‍ഗോവ, പട്രീഷ്യ…അങ്ങനെ പലതരം മാവുകള്‍. പിന്നെ പ്ലാവുകള്‍, കരിമീനും തിലാപ്പിയയുമൊക്കെ നിറയുന്ന മീന്‍ കുളങ്ങള്‍. പലതരം പച്ചക്കറികള്‍. പേരയ്ക്കയും സീതപ്പഴവും റംമ്പൂട്ടാനുമൊക്കെയായി കുറേ പഴങ്ങളും. ഇതിനൊപ്പം ഈ കൃഷിത്തോട്ടത്തിന്റെ മൊഞ്ച് കൂട്ടാന്‍ ഓര്‍ക്കിഡ് ചെടികള്‍, പ്രാവുകള്‍. ഏക്കര്‍ കണക്കിന് ഭൂമി സ്വന്തമായുള്ള ആരുടെയോ പറമ്പിനെക്കുറിച്ചല്ല. ജൈവ ഉല്പന്നങ്ങള് വാങ്ങാം, സന്ദര്‍ശിക്കുക: KARNIVAL.COM അഞ്ച് സെന്റ് ഭൂമിയില്‍ ഒരു 1800 സ്ക്വയര്‍ ഫീറ്റ് വീടും പിന്നെ മാവും പ്ലാവും മത്സ്യവും പച്ചക്കറി കൃഷികളുമൊക്കെയായി ജീവിതം ആഘോഷിക്കുകയാണ് […] More