
green house
More stories
-
in Environment, Featured
ഇവിടേക്ക് ആര്‍ക്കും ക്ഷണമില്ല: ഭാരതപ്പുഴയോരത്ത് ഒരു ജൈവഗ്രാമം, കൈകൊണ്ടു മെനഞ്ഞ ജീവനുള്ളൊരു വീട്, കിളികള്‍ക്കായൊരു പഴക്കാട്
Promotion “ഇന്നലെ ഞങ്ങളുടെ വീടിന്റെ കല്ലിടീല്‍ ആയിരുന്നു കേട്ടോ,” നാലഞ്ച് വര്‍ഷം മുമ്പ് ശില്പി മോഹന്‍ ചവറ ഫേസ്ബുക്കില്‍ കുറിച്ചു. “ക്ഷമിക്കണം കേട്ടോ, ആരെയും ക്ഷണിക്കാനോ അറിയിക്കാനോ കഴിഞ്ഞില്ല, ഞങ്ങള്‍ നാലാളും പറമ്പിലെ കുറെ കിളികളും മാത്രം.” മോഹന്റേയും രുഗ്മിണിയുടെയും മക്കള്‍ സൂര്യയും ശ്രേയയുമാണ് കല്ലിട്ടത്. “മേല്‍ക്കൂര കെട്ടിയതിനു ശേഷമാണ് ഞങ്ങളുടെ ജീവനുള്ള വീടിന്റെ അടിത്തറയ്ക്കു കല്ലിട്ടത്. ജീവനുള്ള നാല് തേക്കുമരങ്ങളാണ് ഞങ്ങളുടെ വീട് താങ്ങുന്നത്.” പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com ചെറുപ്പകാലത്ത് […] More
-
in Environment
30 വര്‍ഷത്തിനുള്ളില്‍ പല രാജ്യങ്ങളിലായി ലക്ഷത്തിലധികം പ്രകൃതി സൗഹൃദ വീടുകള്‍ നിര്‍മ്മിച്ച പാവങ്ങളുടെ ആര്‍കിടെക്റ്റ്
Promotion കി ഴക്കന്‍ ആഫ്രിക്കയിലെ താന്‍സാനിയയിലാണ് ഗോപാല്‍ ശങ്കര്‍ എന്ന ജി ശങ്കര്‍ ജനിച്ചത്. ബ്രിട്ടന്റെ കോളനിയായിരുന്ന താന്‍സാനിയയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു അച്ഛന്. തിരുവല്ലയില്‍ നിന്നാണ് അമ്മ. അവര്‍ അവിടെ സ്വാഹിലി ഭാഷ പഠിപ്പിക്കുന്ന അധ്യാപികയായിരുന്നു. അങ്ങനെ സ്വാഹിലി കേട്ടാണ് വളര്‍ന്നത്. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com ജൂലിയസ് നെരേരയുടെ നേതൃത്വത്തില്‍ താന്‍സാനിയ സ്വാതന്ത്ര്യം നേടിയപ്പോള്‍ ശങ്കറിന്റെ മാതാപിതാക്കള്‍ക്കുമുന്നില്‍ ബ്രിട്ടീഷ് ഭരണകൂടം ഒരു ഓഫര്‍ വെച്ചു. ഇംഗ്ലണ്ടിലേക്ക് കുടിയേറാം. അന്ന് താന്‍സാനിയയില്‍ ഉണ്ടായിരുന്ന മിക്ക […] More
-
in Environment
മെറ്റനോയ: 8 പണിക്കാര് 8 ദിവസം കൊണ്ട് ഒന്നരലക്ഷം രൂപയ്ക്ക് പണിത റിസോര്‍ട്ടിന്റെ ഉടമ
Promotion മെട്രൊ നഗരത്തിന്റെ ആളും ആരവുമൊഴിഞ്ഞ അമ്പലമേട്… പേരു പോലെ സുന്ദരമാണിവിടം. എച്ച്ഒസിയും ഐഒസിയും ഫാക്റ്റുമൊക്കെയായി വ്യവസായ മേഖലയാണ്. പക്ഷേ മരങ്ങൾ തണൽ വിരിക്കുന്ന ഇടവഴികളും ഒഴിഞ്ഞ പറമ്പുകളും ഏറെയുള്ള അമ്പലമേട്ടിലൂടെയുള്ള യാത്ര രസകരമാണ്. കൊച്ചിയെന്ന ആഡംബരനഗരത്തിന്റെ പ്രൗഢിയൊന്നും ഈ ഗ്രാമവഴികൾക്കില്ല. എന്നാൽ നഗരത്തിലെ അംബരച്ചുംബികളെ പോലും പിന്നിലാക്കുന്ന കിടിലൻ റിസോർട്ട് ഈ നാട്ടിൻപുറത്തുണ്ട്. കണ്ടാൽ ആരും മോഹിച്ചു പോകുന്ന, മരക്കൂട്ടങ്ങൾക്കിടയിലെ ഈ റിസോർട്ടിന്റെ സൗന്ദര്യം ആസ്വദിക്കണമെന്ന് തോന്നുന്നുവെങ്കിൽ ഇവിടേക്ക് സ്വാഗതം. മെറ്റനോയ എന്ന റിസോർട്ടിന്റെ വാതായനങ്ങൾ […] More