Promotion മക്കളുടെ വിജയം രാജ്യം ആഘോഷിച്ചപ്പോള്‍ പര്‍വീണ്‍ അക്തര്‍ അവര്‍ക്ക് പുറകില്‍ അമിതമായ ആഹ്ളാദമില്ലാതെ ഒതുങ്ങി നിന്നു; നിശ്ശബ്ദയായിരുന്നെങ്കിലും ആ അമ്മ ആഴത്തില്‍ സന്തോഷിച്ചു, അതിലേറെ അഭിമാനിച്ചു. “എന്റെ കുട്ടികള്‍ നന്നായി വരുന്നതും ജീവിതത്തില്‍ വിജയിക്കുന്നതും കാണുന്നതിനേക്കാള്‍ വലിയ സന്തോഷമില്ല,” പര്‍വീണ്‍ പറഞ്ഞു. മക്കള്‍ ഡോ. രഹാന ബഷീറിനെയും അമീര്‍ ബഷീറിനെയും ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ആ അമ്മ തന്നെ. രെഹാന ഇപ്പോള്‍ ഐ എ എസ് ഓഫീസറാണ്, അമീര്‍ ഇന്‍ഡ്യന്‍ റെവന്യൂ സര്‍വീസിലും. അവരെ അവിടെയെത്തിച്ചതിന് […] More