
inspiring women
More stories
-
‘പച്ചരി നനച്ചുതിന്ന് ഞാനും മോളും കഴിഞ്ഞിട്ടുണ്ട്’: കൂലിപ്പണിയെടുത്ത് പാവങ്ങളെ ഊട്ടുന്ന വിജി
Promotion പ്രായത്തിന്റെ അവശതകളില്‍ തനിച്ചായിപ്പോയവര്‍, നാടും വീടും ഏതെന്നറിയാതെ അലഞ്ഞുതരിഞ്ഞു നടക്കുന്നവര്‍, കാഴ്ച ഇല്ലാത്തവരും കൈകാല്‍ നഷ്ടപ്പെട്ടവരുമായി വേറെയും ചിലര്‍. ചോറും ചിക്കന്‍കറിയുമുണ്ടാക്കി ഇങ്ങനെ ആരുമില്ലാത്തവരെ ഊട്ടുന്ന ഒരു തമിഴ്നാട്ടുകാരി. വിജി എന്ന 48- കാരിയാണ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരങ്ങളില്‍ അലഞ്ഞുനടക്കുന്നവര്‍ക്ക് രുചിയേറിയ ഭക്ഷണവും വസ്ത്രങ്ങളും സമ്മാനിക്കുന്നത്. അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പം തഞ്ചാവൂരില്‍ നിന്ന് കേരളത്തിലെത്തുമ്പോള്‍ വിജിയ്ക്ക് വെറും ആറു മാസം പ്രായം. കഷ്ടപ്പാടും പട്ടിണിയും സങ്കടങ്ങളുമൊക്കെ നിറഞ്ഞ ജീവിതത്തില്‍ തോല്ക്കാന് തയാറല്ലാത്ത മനസുമായി വിജി ജീവിച്ചു. […] More
-
in Innovations
വൈദ്യുതി ആവശ്യമില്ലാത്ത ഫ്രിഡ്ജ് എളുപ്പത്തില്‍ ഉണ്ടാക്കാം: പരീക്ഷിച്ച് വിജയിച്ച അറിവുകള്‍ സിന്ധു പങ്കുവെയ്ക്കുന്നു
Promotion ഇഷ്ടികയും മണ്ണും മണലും മാത്രം ഉപയോഗിച്ച് സ്വന്തമായി ഒരു ഫ്രിഡ്ജ് തയ്യാറാക്കാം. പഴവും പാലും പച്ചക്കറിയുമൊക്കെ കേടുകൂടാതെ ഈ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. കുടിക്കാന്‍ കുറച്ച് വെള്ളം തണുപ്പിക്കണമെങ്കിലും ഇത് ധാരാളം. ചെലവ് കുറഞ്ഞതും വൈദ്യുതി ആവശ്യമില്ലാത്തതുമായി ഈ ഫ്രിഡ്ജിന് ഇടയ്ക്കിടെ വെള്ളം നനച്ചു കൊടുത്താല്‍ മാത്രം മതി. കേട്ടിട്ട് സംഭവം കൊള്ളാമെന്നു തോന്നുന്നില്ലേ..? ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ ജോലിക്ക് പോകാനാകാതെ വീട്ടിലിരുന്നപ്പോഴാണ് തൃശ്ശൂര്‍ വേലൂര്‍ സ്വദേശി സിന്ധു ഇങ്ങനെയൊരു ഫ്രിഡ്ജുണ്ടാക്കിയത്, വെറും നാലു ദിവസം കൊണ്ട്! […] More
-
in Featured, Inspiration
’14-ാം വയസ്സു മുതല്‍ അമ്മ ചുമടെടുക്കാന്‍ തുടങ്ങി… ആ അധ്വാനമാണ് എന്നെ ഡോക്റ്ററാക്കിയത്’: മകന്റെ ഹൃദയം തൊടുന്ന കുറിപ്പ്
Promotion ചന്തയില്‍ ചുമടെടുത്താണ് പതിനാലാം വയസ്സു മുതല്‍ തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സ്വദേശി വാസന്തി ജീവിതം തള്ളിനീക്കിയിരുന്നത്. രണ്ട് മക്കളെ ഒറ്റയ്ക്ക് പോറ്റിയതും ആ കരുത്തിലായിരുന്നു. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അസുഖം ബാധിച്ച് ചുമടെടുക്കാന്‍ വയ്യാതായി. പച്ചക്കറിയും പഴവുമെടുത്ത് ഉന്തുവണ്ടിയില്‍ വെച്ച് വഴിയോരത്ത് തിരുവനന്തപുരം നഗരത്തില്‍ വില്ക്കാന് തുടങ്ങി. രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ആ അധ്വാനത്തിനിടയിലാണ് മകന് വേണു ഡോക്റ്ററാകണമെന്ന ആഗ്രഹം പറയുന്നത്. നഗരസഭാ അധികൃതരുടെയും പൊലീസിന്റെയും കണ്ണുവെട്ടിച്ച് അതല്ലെങ്കില്‍ അവര്‍ കണ്ണടയ്ക്കുന്നതുകൊണ്ട് റോഡില്‍ കച്ചവടം നടത്തിക്കിട്ടുന്ന പണം കൊണ്ട് മകനെ […] More
-
in Inspiration
2 വിവാഹങ്ങള്‍, നിരന്തര ബലാല്സംഗങ്ങള്, പീഢനങ്ങള്‍; കോഴിക്കോടന്‍ ഗ്രാമത്തില്‍ നിന്നും ബെംഗളുരുവിലെ ഫിറ്റ്നസ് ട്രെയിനറിലേക്കുള്ള ജാസ്മിന്റെ ജീവിതയാത്ര
Promotion സ്കൂള്‍ കാലം ജാസ്മിന് വളരെ സന്തോഷമുള്ളതായിരുന്നു. മുക്കത്തുള്ള ഒരു കോണ്‍വെന്റ് സ്കൂളിലാണ് അവള് പഠിച്ചത്. സ്കൂള്‍ വിട്ട് ഐസും മിഠായികളും കഴിച്ച് കൂട്ടുകാരോടൊപ്പം ആഘോഷപൂര്‍വമാണ് വീട്ടിലേക്ക് തിരിച്ചുപോയിയിരുന്നത്. അതായിരുന്നു അവളേറ്റവും ഇഷ്ടപ്പെട്ടിരുന്ന സമയവും. അങ്ങനെയൊരു ദിവസം പതിവുപോലെ കൂട്ടുകാരോടൊപ്പം ചിരിച്ചുമറിഞ്ഞ് വീട്ടിലേക്കെത്തിയതായിരുന്നു ജാസ്മിന്. അന്നാണ് അവളുടെ ജീവിതം മാറിമറിഞ്ഞത്. അവള്‍ക്കന്ന് 17 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഭിന്നശേഷിക്കാര്‍ നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള് വാങ്ങാം, സാമൂഹ്യമാറ്റത്തില്‍ പങ്കാളികളാകാം. Karnival.com “ഞാന്‍ സ്കൂളില്‍ നിന്ന് മടങ്ങിവന്നപ്പോള്‍ വീട്ടില്‍ ചില അപരിചിതരെക്കണ്ടു. അവര്‍ക്ക് ചായ […] More