പാവപ്പെട്ട 1,000 പേര്‍ക്ക് ഹൃദയ ശസ്ത്രക്രിയയ്ക്കായി സ്വരൂപിച്ചത് 2.5 കോടി രൂപ! ഇത് സമൂഹത്തിന് തിരിച്ചുനല്‍കുന്ന ആദരമെന്ന് രാജ്യം പത്മശ്രീ നല്‍കി ബഹുമാനിച്ച ഡോക്റ്റര്‍
രണ്ടുതവണ വൃക്ക മാറ്റിവെച്ചു, രക്താര്‍ബുദത്തോട് പോയി പണിനോക്കാന്‍ പറഞ്ഞു; ഇന്നും ഷട്ടില്‍ കോര്‍ട്ടില്‍ പറക്കുന്ന ഡേവിസേട്ടന് ഇതൊന്നും ‘ഒരാനക്കാര്യമല്ലെന്നേ’