More stories

  • in

    ‘പശുക്കിടാങ്ങളേയും പട്ടികളേയും രാത്രി കടുവ കൊണ്ടുപോകും. പരാതിയില്ല, അവര്‍ക്കും അവകാശപ്പെട്ടതല്ലേ’: കാടിറമ്പില്‍, പ്രകൃതിയിലലിഞ്ഞ് ഒരു കര്‍ഷകന്‍

    Promotion മാ നന്തവാടിയില്‍ നിന്ന് 32 കിലോമീറ്റര്‍ ദൂരം. തിരുനെല്ലി ബസ് സ്റ്റോപ്പിലിറങ്ങി ഏതാണ്ട് ഒരു കിലോമീറ്റര്‍ നടക്കണം. കാടും കാട്ടാറും ഒന്നിക്കുന്ന ബ്രഹ്മഗിരിയുടെ താഴ്വാരത്തിലെത്താം.. ഇവിടെ നിന്നു കടുവയും പുലിയും ആനയും കാട്ടുപന്നിയൊക്കെ ഇടയ്ക്കിടെ ഇറങ്ങിവരുന്ന കീഴേപ്പാട്ടില്ലത്തിന്‍റെ മുറ്റത്തേക്ക് ഏറെ നടക്കാവുന്ന ദൂരമേയുള്ളൂ. വയലിനക്കരെ കവുങ്ങും കാപ്പിയും നിറഞ്ഞുനില്‍ക്കുന്ന ഒരു ജൈവകര്‍ഷകന്‍റെ വീട്ടിലേക്കാണ് ഈ ദൂരം താണ്ടിയെത്തുന്നത്. പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com കീഴേപ്പാട്ടില്ലം സുകുമാരനുണ്ണി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവധിക്കാലമാഘോഷിക്കാന്‍, മുത്തശ്ശിക്കൊപ്പം കൃഷി […] More

  • in ,

    ഇവിടേക്ക് ആര്‍ക്കും ക്ഷണമില്ല: ഭാരതപ്പുഴയോരത്ത് ഒരു ജൈവഗ്രാമം, കൈകൊണ്ടു മെനഞ്ഞ ജീവനുള്ളൊരു വീട്, കിളികള്‍ക്കായൊരു പഴക്കാട്

    Promotion “ഇന്നലെ ഞങ്ങളുടെ വീടിന്‍റെ കല്ലിടീല്‍ ആയിരുന്നു കേട്ടോ,” നാലഞ്ച് വര്‍ഷം മുമ്പ് ശില്‍പി മോഹന്‍ ചവറ ഫേസ്ബുക്കില്‍ കുറിച്ചു. “ക്ഷമിക്കണം കേട്ടോ, ആരെയും ക്ഷണിക്കാനോ അറിയിക്കാനോ കഴിഞ്ഞില്ല, ഞങ്ങള്‍ നാലാളും പറമ്പിലെ കുറെ കിളികളും മാത്രം.” മോഹന്‍റേയും രുഗ്മിണിയുടെയും മക്കള്‍ സൂര്യയും ശ്രേയയുമാണ് കല്ലിട്ടത്.  “മേല്‍ക്കൂര കെട്ടിയതിനു ശേഷമാണ് ഞങ്ങളുടെ ജീവനുള്ള വീടിന്‍റെ അടിത്തറയ്ക്കു കല്ലിട്ടത്. ജീവനുള്ള നാല് തേക്കുമരങ്ങളാണ് ഞങ്ങളുടെ വീട് താങ്ങുന്നത്.” പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com ചെറുപ്പകാലത്ത് […] More

  • in

    മുറികളിലും കബോർഡിലും വരെ കൃഷി; 4 സെന്‍റില്‍ നിറയെ പച്ചക്കറി വിളയിച്ച കംപ്യൂട്ടര്‍ അസിസ്റ്റന്‍റ്

    Promotion കണ്ണെത്താദൂരത്തോളം പച്ച വിരിച്ചു നില്‍ക്കുന്ന നെല്‍പ്പാടം. പാവലും വെണ്ടയും പയറും ചീരയുമൊക്കെയായി വലിയൊരു പച്ചക്കറി തോട്ടം.. തണല്‍പ്പച്ചയിൽ പ്ലാവും മാവും… ഈ ദൃശ്യങ്ങളൊക്കെ നമ്മുടെ നാട്ടില്‍ നിന്നകന്നു കൊണ്ടിരിക്കുകയാണ്. കൃഷിയും കൃഷിഭൂമിയും ഇല്ലാതായി കൊണ്ടിരിക്കുന്നു. എന്നാൽ ഏക്കറുകണക്കിന് സ്ഥലമില്ലെങ്കിലും കൃഷിയില്‍ വിജയിക്കാമെന്ന് ജീവിതത്തിലൂടെ തെളിയിച്ച ഒരാളാണ് ബീന ജി നായര്‍. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ അസിസ്റ്റന്‍റായ ബീന സ്ഥലത്തിന്‍റെയും സമയത്തിന്‍റെയും പരിമിതികളെ തോൽപ്പിച്ച് താരമാകുകയാണ്. വീടിന്‍റെ ടെറസില്‍ മാത്രമല്ല പാരപ്പറ്റിലും മതിലിലും മുറ്റത്തുമെല്ലാം കൃഷിയാണ്. […] More