Promotion പതിനാറ് തരം കറികള്‍, നാലു തരം പായസം. നോണ്‍ വെജുകാര്‍ക്ക് ബിരിയാണിയും ഐസ്ക്രീമും ഫ്രൂട്ട് സാലഡും. ഇതാണിപ്പോഴത്തെ ട്രെന്‍ഡ്. കല്യാണത്തിന് വരുന്ന വെജുകാരെയും നോണ്‍ വെജുകാരെയും പിണക്കണ്ടല്ലോ. എന്നാല്‍ ഈ ബിരിയാണിയും പായസവും ഐസ്ക്രീമുമൊക്കെ വിളമ്പുന്നത് പലപ്പോഴും ഡിസ്പോസ്ബിള്‍ പാത്രങ്ങളിലാകും. ഉപയോഗശേഷം കഴുകാന്‍ നില്ക്കേണ്ടല്ലോ. നേരെ പ്ലാസ്റ്റിക് കവറുകളിലാക്കി മാലിന്യം ശേഖരിക്കാന്‍ വരുന്നവര്‍ക്ക് കൊടുക്കും. അല്ലെങ്കില്‍ പറമ്പിന്റെ മൂലയ്ക്കിട്ട് കത്തിക്കും. ചിലരെങ്കിലും ഒഴിഞ്ഞ പറമ്പുകളിലേക്ക് വലിച്ചെറിയും. പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യ മാറ്റത്തിന് തുടക്കമിടാം […] More