
mud houses
More stories
-
in Environment
ശ്വസിക്കുന്ന, ജീവനുള്ള വീടുകളുടെ ശില്പി: 1996 മുതല്‍ ചെലവുകുറഞ്ഞ പരിസ്ഥിതി സൗഹൃദവീടുകള്‍ നിര്‍മ്മിക്കുന്ന ആര്‍കിടെക്റ്റ്
Promotion ഇന്‍ഡ്യയില്‍ മണ്‍വീടുകള്‍ സര്‍വ്വസാധാരണമായിരുന്നു. പലതലമുറകള് നിലനിന്നിരുന്ന ആ കെട്ടിടങ്ങള്‍ പ്രകൃതി സൗഹൃദങ്ങളും ചുറ്റുമുള്ള വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ചവയുമായിരുന്നു. ഗാന്ധിജി ഒരിക്കല്‍ പറഞ്ഞു, വീടുണ്ടാക്കാനുള്ള വസ്തുക്കള്‍ അഞ്ചുമൈല്‍ ചുറ്റളവില്‍ നിന്ന് ലഭിക്കുന്നതായിരിക്കണം എന്ന്. ആ വാക്കുകളുടെ അര്‍ത്ഥം നമ്മളിപ്പോള്‍ കൂടുതലായി മനസ്സിലാക്കുന്നുണ്ട്. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com പ്രശസ്ത വാസ്തുശില്പി ലാറി ബേക്കറെ ഗാന്ധിജി പറഞ്ഞ ആശയം ആഴത്തില്‍ സ്വാധീനിച്ചു. സാധാരണക്കാര്‍ക്ക് വേണ്ടിയായിരിക്കണം കെട്ടിടങ്ങള്‍ പണിയാന്‍ എന്നും അത് പ്രകൃതിക്ക് പോറലേല്പ്പിക്കാത്തതായിരിക്കണമെന്നും അദ്ദേഹം […] More
-
in Environment, Featured
ഇവിടേക്ക് ആര്‍ക്കും ക്ഷണമില്ല: ഭാരതപ്പുഴയോരത്ത് ഒരു ജൈവഗ്രാമം, കൈകൊണ്ടു മെനഞ്ഞ ജീവനുള്ളൊരു വീട്, കിളികള്‍ക്കായൊരു പഴക്കാട്
Promotion “ഇന്നലെ ഞങ്ങളുടെ വീടിന്റെ കല്ലിടീല്‍ ആയിരുന്നു കേട്ടോ,” നാലഞ്ച് വര്‍ഷം മുമ്പ് ശില്പി മോഹന്‍ ചവറ ഫേസ്ബുക്കില്‍ കുറിച്ചു. “ക്ഷമിക്കണം കേട്ടോ, ആരെയും ക്ഷണിക്കാനോ അറിയിക്കാനോ കഴിഞ്ഞില്ല, ഞങ്ങള്‍ നാലാളും പറമ്പിലെ കുറെ കിളികളും മാത്രം.” മോഹന്റേയും രുഗ്മിണിയുടെയും മക്കള്‍ സൂര്യയും ശ്രേയയുമാണ് കല്ലിട്ടത്. “മേല്‍ക്കൂര കെട്ടിയതിനു ശേഷമാണ് ഞങ്ങളുടെ ജീവനുള്ള വീടിന്റെ അടിത്തറയ്ക്കു കല്ലിട്ടത്. ജീവനുള്ള നാല് തേക്കുമരങ്ങളാണ് ഞങ്ങളുടെ വീട് താങ്ങുന്നത്.” പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com ചെറുപ്പകാലത്ത് […] More
-
in Featured, Innovations
വീടുണ്ടാക്കാന്‍ ബിയര്‍ ബോട്ടില്‍, ചിരട്ട, പ്ലാസ്റ്റിക് : ആക്രി കൊണ്ട് അല്‍ഭുതം തീര്‍ക്കുന്ന ആര്‍കിടെക്റ്റ്
Promotion വിനു ഡാനിയേല്‍ പഠിച്ചതും വളര്‍ന്നതുമൊക്കെ അബുദബിയിലാണ്. പാട്ടുകാരനാവണംം എന്നതായിരുന്നു ചെറുപ്പം മുതലേ ആഗ്രഹം. പക്ഷേ, മാതാപിതാക്കള്‍ക്ക് മകന് എന്‍ജിനീയറിങ്ങോ മെഡിസിനോ ചെയ്യണം എന്ന ആഗ്രഹം. അങ്ങനെ അബുദബിയിലെ സ്കൂള്‍ പഠനകാലത്തിന് ശേഷം വിനു കേരളത്തിലേക്ക് വന്നു. മെഡിക്കല്‍-എന്‍ജിനീയറിങ്ങ് എന്ട്രന്സും കോച്ചിങ്ങുമൊക്കെയായി… അങ്ങനെ തിരുവനന്തപുരം കോളെജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ആര്കിടെക്ചര് പഠിക്കാന്‍ ചേരുന്നു. ഒട്ടും ആഗ്രഹിക്കാതെ വന്നുപെട്ടതാണെങ്കിലും മനസ്സിലൊരു ചിത്രമുണ്ടായിരുന്നു, ആര്കിടെക്ചറിനെപ്പറ്റി. “ഇതൊരു ക്രിയേറ്റീവ് സ്പേയ്സ് ആണെന്ന ചിന്തയിലാണ് ഞാന്‍ ആര്കിടെക്ചര് തെരഞ്ഞെടുക്കുന്നത്,” വിനു ദ് ബെറ്റര്‍ […] More