പ്രഭുശങ്കര്‍, അദ്ദേഹത്തിന്റെ എയറോപോണിക്സ് തോട്ടവും വായുവില്‍ വിളയുന്ന പച്ചക്കറികള്‍! മണ്ണ് വേണ്ട, വെള്ളം പേരിന് മാത്രം… എയറോപോണിക്സിലൂടെ 15 ഇരട്ടി വിളവ് നേടി എന്‍ജിനീയര്‍