ത്രിപുര സുന്ദരി കാവിയിട്ട തിളങ്ങുന്ന പഴയ നിലം ഓര്‍മ്മയുണ്ടോ? റെഡ് ഓക്‌സൈഡ് ഫ്‌ളോറിങ്ങ് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്ന യുവ ആര്‍കിടെക്റ്റിനെ പരിചയപ്പെടാം