More stories

 • in ,

  കാന്‍സറുമായി നിരന്തരയുദ്ധം, എന്നിട്ടും നിര്‍ത്താതെ ഒരുമിച്ചുള്ള യാത്രകള്‍: കണ്ണീരണിയാതെ എങ്ങനെ വായിച്ചുതീര്‍ക്കും, ഇവരുടെ പ്രണയകഥ?

  Promotion “ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഇതൊക്കെ വലിയ അല്‍ഭുതമായിത്തോന്നും…ഞാനെന്‍റെ ഭര്‍ത്താവിനെ ആദ്യമായി കാണുന്നത് ഞങ്ങളുടെ കല്യാണമണ്ഡപത്തില്‍ വെച്ചാണ്,” അതുപറയുമ്പോള്‍ മുക്ത വര്‍മ്മയ്ക്ക് ഇപ്പോഴും ചിരിവരും. റിട്ടയേഡ് ഗവണ്‍മെന്‍റ് രെജിസ്ട്രാര്‍ ആണ് മുക്ത. ബിഹാറിലെ ഒരു ചെറിയ പട്ടണത്തിലാണ് ജനിച്ചത്. വീട്ടില്‍ ഒമ്പത് മക്കളായിരുന്നു. വീട്ടിലെ വരുമാനം പരിമിതമായിരുന്നുവെങ്കിലും വക്കീലായ അച്ഛനും സ്‌കൂള്‍ ടീച്ചറായ അമ്മയും അവരുടെ ഏഴ് പെണ്‍മക്കള്‍ക്കും രണ്ട് ആണ്‍കുട്ടികള്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തില്ല. അഞ്ചാംക്ലാസ്സ് വരെ മുക്തയെ വീട്ടിലിരുത്തിയാണ് പഠിപ്പിച്ചത്. ആറാം […] More

 • in , ,

  കാന്‍സര്‍ ഭീതി ഒരു നാടിന്‍റെ മുഖം മാറ്റിയതിങ്ങനെ: കേരളത്തിന് മുന്‍പേ നടന്ന വെങ്ങേരി

  Promotion കോഴിക്കോട് നഗരസഭയിലെ വെങ്ങേരി വാര്‍ഡില്‍ ഒരു സര്‍വ്വേ നടന്നു. 2006ലായിരുന്നു അത്. പ്രോവിഡന്‍സ് വിമന്‍സ് കോളെജിലെ എന്‍ എസ് എസ് പ്രവര്‍ത്തകരാണ് സര്‍വ്വേ നടത്തിയത്. അതിലെ ഒരു കണ്ടെത്തല്‍ അവരെ ഞെട്ടിച്ചുകളഞ്ഞു; വാര്‍ഡിലെ 101 വീടുകളില്‍ മാത്രം എഴ് കാന്‍സര്‍ രോഗികള്‍! അതില്‍ അഞ്ചുപേരും സ്ത്രീകള്‍. “സിനിമാ തിയ്യേറ്ററിലും റേഡിയോയിലും, ടി വിയിലുമൊക്കെ എപ്പോഴും പരസ്യങ്ങളാണ്, പുകവലിയും മദ്യപാനവുമൊക്കെ കാന്‍സറിന് കാരണമാകുമെന്ന്. എന്നാല്‍ കാന്‍സര്‍ രോഗികളെന്ന് കണ്ടെത്തിയ ഈ സ്ത്രീകളില്‍ ആര്‍ക്കും തന്നെ വലിയോ കുടിയോ […] More

 • in , ,

  കക്കൂസ് മാലിന്യം നിറഞ്ഞ, മൂക്കുപൊത്താതെ കടക്കാനാവാതിരുന്ന ഏക്കറുകണക്കിന് പാടം ഈ ചെറുപ്പക്കാര്‍ മാറ്റിയെടുത്തതിങ്ങനെ

  Promotion “ആള്‍ക്കാര് മൂക്കുംപൊത്തിക്കൊണ്ട് നടന്നേച്ച സ്ഥലമാണിത്,” അന്‍സാര്‍ പറഞ്ഞു. “ഇന്ന് അവര്‍ വൈകീട്ട് പാര്‍ക്കില്‍ കാറ്റുകൊണ്ടിരിക്കാന്‍ വരുന്നതുപോലെ ഇവിടെ ഫാമിലിയോടൊപ്പം വരുന്നു….” പതിറ്റാണ്ടുകളോളം കക്കൂസ് മാലിന്യവും അറവുശാലകളില്‍ നിന്നും കോഴിക്കടകളില്‍ നിന്നുമുള്ള മാംസാവശിഷ്ടങ്ങളും രാസമാലിന്യങ്ങളും…എന്തുപറയാന്‍ എല്ലാ വിഷവും വന്നടിഞ്ഞ് നിറഞ്ഞ് അളിഞ്ഞ് കിടന്നിരുന്ന ഒരു പാടം. പെരിയാറിന്‍റെ തീരത്തുള്ള ഒരു ഗ്രാമത്തിലാണിത്. ഇന്‍ഡ്യയില്‍ മെട്രോ റെയില്‍ കടന്നുപോകുന്ന എക ഗ്രാമപഞ്ചായത്തിലാണ് ശ്വാസംമുട്ടി മാത്രം കടന്നുപോവാന്‍ കഴിയുമായിരുന്ന 200 ഏക്കര്‍ പാടശേഖരമുണ്ടായിരുന്നത്. എന്നാല്‍ വേണമെന്നുറച്ച് ഒരു കൂട്ടം യുവാക്കള്‍ ഒരുമ്പെട്ടിറങ്ങിയപ്പോള്‍ […] More