More stories

  • in ,

    ‘ആ ക്ലാസ് കേട്ട് 11 കുട്ടികള്‍ വേദിയിലേക്ക് കയറിവന്നു, ഇനി ലഹരി തൊടില്ലെന്ന് മനസ്സറിഞ്ഞ് പറഞ്ഞു’: വരയും വാക്കും കൊണ്ട് ലഹരിക്കെതിരെ

    Promotion ഏകദേശം പത്ത് വര്‍ഷം മുമ്പ് മലപ്പുറം കോട്ടക്കുന്നില്‍ നടന്ന സെമിനാറിലാണ് ഫിലിപ്പ് മമ്പാട് എന്ന പൊലീസ് ഉദ്യോഗസ്ഥനെ മഹേഷ് ചിത്രവര്‍ണം കണ്ടുമുട്ടുന്നത്. പൊലീസ് ഓഫീസര്‍ മാത്രമല്ല, ആളുകളെ പിടിച്ചിരുത്തുന്ന രീതിയില്‍ സംസാരിക്കാനുമറിയാം ഫിലിപ്പിന്. മഹേഷിനാണെങ്കില്‍ വരയോടാണ് ഇഷ്ടം. ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ രണ്ടുപേര്‍ക്കും ഒരേ മനസ്സ്. അവര്‍ ആ ദൗത്യം ഒരുമിച്ചു തുടരാന്‍ തീരുമാനിച്ചു. അവരുടെ വാക്കും വരയും ഒരുമിക്കുന്ന ബോധവല്‍ക്കരണ പരിപാടികള്‍ വലിയ ശ്രദ്ധ നേടി. വയനാട് പുല്‍പ്പള്ളി സ്‌കൂളിലെ ഒരു പരിപാടി ഇപ്പോഴും മഹേഷിന്‍റെ […] More