Promotion ഇലക്ട്രിക് കാറുകള്‍ക്കും ബൈക്കുകള്‍ക്കുമൊപ്പം ഇലക്ട്രിക് സൈക്കിളുകളും പതിയെ ആണെങ്കിലും ഇന്‍ഡ്യന്‍ വിപണിയിലും സാധാരണമായിക്കൊണ്ടിരിക്കുകയാണ്. തിരക്കുപിടിച്ച നഗരങ്ങളില്‍ ഇ-സൈക്കിളുകള്‍ ഒരുപാട് പേര് ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. ട്രാഫിക്ക് ജാമിലും അതിനിടയിലൂടെ നിശ്ശബ്ദമായി കുതിക്കുന്ന സൈക്കളുകള്‍ ഒരു കാഴ്ചയാണ്. ഇനിയല്പം വ്യായാമം വേണമെന്നാണെങ്കില്‍ ഇലക്ട്രിക് മോഡ് ഓഫാക്കി ചവിട്ടിക്കൊണ്ട് പോകുകയും ചെയ്യാം. ഇ-സൈക്കിളുകള്‍ക്ക് പ്രധാന പ്രശ്നം ചാര്‍ജ്ജിങ്ങാണ്. ഒറ്റച്ചാര്‍ജ്ജില്‍ സഞ്ചരിക്കാവുന്ന ദൂരപരിധിയാണ് മറ്റൊന്ന്. എന്നാല്‍ ഇത് പരിഹരിക്കുന്നതാണ് റാഹില്‍, റുഷാദ് രൂപാവാലാ സഹോദരന്മാരുടെ സ്റ്റാര്‍ട്ട് അപ് പുറത്തിറക്കിയ ലൈറ്റ്സ്പീഡ് സൈക്കിളുകള്‍. ഒറ്റച്ചാര്‍ജ്ജില്‍ […] More