പറമ്പിനുമുകളിലൂടെ പാമ്പാര്‍ ഒഴുകുന്നു. അതുകൊണ്ട് വെള്ളത്തിന് ഒരു മുട്ടുമില്ല.: തമ്പിച്ചേട്ടന്റെ പറമ്പില്‍ നിന്നും കാന്തല്ലൂരില്‍ കാടിനു നടുവില്‍ 75 ഏക്കര്‍ തോട്ടം, ധാരാളം വെള്ളം, പക്ഷേ, കറന്‍റില്ല! ഈ കര്‍ഷകന്‍ കെ എസ് ഇ ബി-ക്കായി കാത്തുനിന്നില്ല
കുഞ്ഞുവര്‍ക്കി നാട്ടുകാരെ സിനിമ കാണിക്കാന്‍ കാട്ടരുവിയില്‍ നിന്ന് വൈദ്യുതിയുണ്ടാക്കിയ മലയോര കര്‍ഷകന്‍