More stories

 • in

  കോവിഡ് 19 രോഗികളെ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ സ്വന്തം വീട് വിട്ടു നല്‍കി പത്തനംതിട്ടക്കാരന്‍

  Promotion എഴുത്തുകാരനാകാന്‍ മോഹിച്ച ഒരു പ്രവാസിയാണ് ഇരവിപേരൂര്‍ തോട്ടപ്പുഴ പേള്‍ ഹില്‍സ് കണ്ടത്തില്‍ മാത്യു വര്‍ഗീസ്.  വാഹനപ്രേമി കൂടിയാണ് ഈ പത്തനംതിട്ടക്കാരന്‍. എന്നാല്‍ ഈ പ്രവാസിയുടെ തീരുമാനത്തിന് കൈയടിക്കുകയാണിപ്പോള്‍ നവമാധ്യമങ്ങളും മലയാളികളും. ലോകത്തെയാകെ ഭീതിയുടെ മുനമ്പിലേക്കെത്തിച്ച കോവിഡ് 19-നെ നേരിടാന്‍ സ്വന്തം വീട് നല്‍കാന്‍ തയാറായിരിക്കുകയാണ് മാത്യു. കൊറോണ വൈറസിനെ ഭയന്ന് ആളുകള്‍ വീടുകളില്‍ മാത്രമായി ജീവിക്കുമ്പോള്‍ സ്വന്തം വീട് തന്നെ ഐസൊലേഷന്‍ വാര്‍ഡിനായി പ്രയോജനപ്പെടുത്തിക്കോളൂവെന്നാണ് മാത്യു പറയുന്നത്. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് […] More

 • in ,

  രണ്ട് പ്രളയങ്ങളെയും അതിജീവിച്ച് 22-കാരന്‍റെ ജൈവ നെല്‍കൃഷി: വര്‍ഷങ്ങളോളം തരിശുകിടന്ന ഭൂമിയില്‍ നൂറുമേനി

  Promotion വ ര്‍ഷങ്ങളോളം ഇതൊരു തരിശ് ഭൂമിയായിരുന്നു. വിത്ത് വിതയ്ക്കല്ലില്ല, കൊയ്ത്തില്ല… അങ്ങനെ കുറേക്കാലം. നൂറുമേനി വിളവ് കിട്ടിയിരുന്ന ഒരു കാലത്തിന്‍റെ ഓര്‍മ്മകളും തരിശുകിടന്നു. ആ ഭൂമിയിലേക്കാണ് മുഹമ്മദ് ഷഹിന്‍ഷാ എത്തുന്നത്. ഒരിക്കല്‍ വല്ലുപ്പായുടെ കൈയും പിടിച്ച് നടന്ന ആ പാടവരമ്പിലൂടെ അവന്‍ വീണ്ടും നടന്നു. പക്ഷേ പഴയ സ്കൂള്‍ കുട്ടിയല്ല ഷഹിന്‍ഷാ… വളര്‍ന്നു വലുതായിരിക്കുന്നു. കൃഷിയില്ലാതെ കിടന്ന ആ പാടത്ത് വിത്തിറക്കാനാണ് ഇക്കുറി ആ  22-കാരനെത്തിയത്. വീട്ടില്‍ ജലം പാഴാവുന്നത് 95%  വരെ കുറയ്ക്കുന്ന ടാപ്പ് അഡാപ്റ്ററുകള്‍ വാങ്ങാം. […] More

 • in ,

  ചെറുപുഴയുടെ കാവലാള്‍: ഈ 71-കാരന്‍ പുഴയില്‍ നിന്ന് ആഴ്ചയില്‍ 100 കിലോ മാലിന്യം വാരും; പ്രളയകാലത്ത് 9 ദിവസം കൊണ്ട് പെറുക്കിയെടുത്തത് 1,461 കിലോ പ്ലാസ്റ്റിക്  

  Promotion ഖാദറിക്കയ്ക്ക് പ്രായം എഴുപത് കടന്നു. ഇന്നും പഴയ പതിവുകളൊന്നും മറന്നിട്ടില്ല. എന്നും അതിരാവിലെ ഉണരും. പിന്നെ തോണിയിലേറി ചെറുപുഴയിലൂടെ മെല്ലെ ഒഴുകി തുടങ്ങും. മീനുകളെത്തേടിയാണ് വലയുമായി ഈ തുഴച്ചില്‍. പക്ഷേ മീന്‍ മാത്രമല്ലാട്ടോ ഖാദറിക്കയുടെ വലയില്‍ കുടുങ്ങുന്നത്. കുടുംബം പുലര്‍ത്താനാണ് 65 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഖാദറിക്ക തോണി തുഴഞ്ഞു തുടങ്ങുന്നത്. അന്നുതൊട്ടേ ചെറുപുഴയിലെ ബ്രാലും വാളയും കടുങ്ങാലിയും ഏട്ടയുമൊക്കെ പിടിച്ചാണ് ജീവിക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഇദ്ദേഹത്തിന്‍റെ തോണിയിലൂടെയുള്ള സഞ്ചാരം ജീവിക്കാനുള്ള വകതേടി മാത്രമല്ല. അടുക്കള മാലിന്യം അടുക്കളയില്‍ […] More

 • in ,

  പ്രളയത്തില്‍ മുങ്ങിപ്പോയ അവര്‍ ദുപ്പട്ടയില്‍ പിടിച്ച് കരകയറുന്നു: കുര്യാപ്പിള്ളിയിലെ സ്ത്രീകളുടെ അതിജീവനകഥ

  Promotion സാരിയും മുണ്ടും മാത്രമല്ല ഇനി ഈ സ്ത്രീകള്‍ നല്ല ദുപ്പട്ടയും നെയ്തെടുക്കും. നല്ല തൂവെള്ള നിറത്തില്‍ നീലയും പച്ചയും ചുവപ്പുമൊക്കെ വരകള്‍ ചേര്‍ത്തുണ്ടാക്കുന്ന ദുപ്പട്ടകള്‍. ഡിസൈനുകളൊന്നുമില്ലാത്ത പ്ലെയ്ന്‍ നിറത്തിലുള്ള ഒരു ചുരിദാറിനൊപ്പം ഈ ദുപ്പട്ട കൂടിയിട്ടാല്‍ കിടിലനായിരിക്കും… അത്രയ്ക്ക് ഭംഗിയുണ്ട്. ഈ ദുപ്പട്ടയുടെ കഥയറിഞ്ഞാല്‍ നിങ്ങളത് കാണും മുന്‍പേ ഒരുപക്ഷേ വാങ്ങിയേക്കും. പ്രകൃതി സൗഹൃദ വസ്ത്രങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com എല്ലാം നഷ്ടമായ ഒരു കൂട്ടം പെണ്ണുങ്ങളുടെ അതിജീവനത്തിന്‍റെ കഥ കൂടിയാണിത്. പ്രളയത്തില്‍ എല്ലാം […] More