Promotion തൃശൂര്‍ സാഹിത്യ അക്കാദമിക്ക് മുന്നിലെ നടപ്പാതയോട് ചേര്‍ന്ന് ഒരു ചെറിയ പുസ്തകക്കടയുണ്ട്. മതിലിനപ്പുറത്ത് തലയുയര്‍ത്തി നില്ക്കുന്ന സാഹിത്യ അക്കാദമിയുടെ വലിയ പുസ്തകശാല. അതിന്റെ ഒരു ഓരത്താണ് ഈ കുഞ്ഞന്‍ കടയുടെ നില്‍പ്പ്. ചക്രത്തില്‍ ഘടിപ്പിച്ച, ഇരുമ്പിന്റെ ചുമരുകളുള്ള ആ പുസ്തകശാലയുടെ ചെറുവാതിലില് ഒരു കവിത കോറിവരച്ചിരിക്കുന്നു. കൊതിമൂത്ത് പറിക്കാനാഞ്ഞപ്പോള് അരുതെന്ന് പിന്‍വിളി എങ്കിലും പൂക്കള്‍ തലയാട്ടി വിളിച്ചു. ആ ഇത്തിരിപ്പോന്ന കടയ്ക്കുള്ളില്‍ പുസ്തകങ്ങള്‍ തിങ്ങിനിറഞ്ഞിരിപ്പുണ്ട്. വഴിയരികിലൂടെ നടന്നുപോകുന്നവരെ ഒരു നിമിഷം പിടിച്ചു വലിക്കും വിധമുള്ള പുസ്തകങ്ങളുടെ […] More