Promotion അബ്ദുല്‍ അസീസിന് പ്രായം 46. പെരിന്തല്‍മണ്ണയിലെ ഒരു സാധാരണ ചുമട്ടുതൊഴിലാളി. എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ചുമടെടുക്കാനിറങ്ങിയതാണ്. “പെരിന്തല്‍മണ്ണയിലെ പൂപ്പലം ആണ് എന്റെ സ്ഥലം,” അബ്ദുള്‍ അസീസ് പറഞ്ഞുതുടങ്ങുന്നു. “ഏഴാം ക്ലാസ് കഴിഞ്ഞു പട്ടിക്കാടുള്ള ശാന്തപുരം ഇസ്ലാമിയ കോളേജില്‍ പ്രൈവറ്റായി ചേര്‍ന്നു. അവിടെ ചേര്‍ന്നതിനു ശേഷം കുറച്ചു നാള് കഴിഞ്ഞാണ് പ്രൈവറ്റ് ആയി എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ പാടില്ല എന്ന നിയമം വന്നത്. കുറച്ചുകഴിഞ്ഞപ്പോള്‍ ആ നിയമം റദ്ധാക്കിയെങ്കിലും ഞാന്‍ പ്രൈവറ്റ് പഠനം അവസാനിപ്പിച്ച് പട്ടിക്കാട് ഉള്ള സര്‍ക്കാര്‍ […] More