Promotion പൊഞ്ഞാറ് എന്നൊരു രസികന്‍ വാക്കുണ്ട് കണ്ണൂരിന്റെ വടക്കന്‍ ഭാഗങ്ങളിലേയും കാസര്‍ഗോഡിന്റെയും തനിനാട്ടുവര്ത്തമാനങ്ങളില്. ഗൃഹാതുരത്വം എന്ന പദം ഈ നാടന്‍ വാക്കിന് ഏതാണ്ട് അടുത്തുവരുമെങ്കിലും ‘പൊഞ്ഞാറ്’ നല്കുന്ന ആ പ്രത്യേകതരം ഗൃഹാതുരത മറ്റൊരുവാക്കിനുമുണ്ടാവില്ല. കടലുകള്‍ക്കപ്പുറത്ത് മണലാരണ്യത്തില്‍ ജീവിക്കുന്നവരാണെങ്കില്‍ “നമ്മുടെ നാടിന്റെ ആ പച്ചപ്പും ഹരിതാഭയും” ഇടയ്ക്കിടെ ഗൃഹാതുരതയായി കടന്നുവരും. മലയാളം ചാനലുകളും സിനിമയുമൊക്കെ കണ്ടുകൊണ്ടിരുന്നാല്‍ ആ നൊസ്റ്റാള്‍ജിയക്കൊക്കെ കുറച്ച് ശമനമുണ്ടാവും. ഇങ്ങനെ കാലങ്ങളോളം മനസ്സിലിട്ട് പുളിപ്പിച്ചെടുത്ത ചില ഓര്‍മ്മകള്‍ തികട്ടി വരുമ്പോഴാണ് ശരിക്കും പൊഞ്ഞാറായിട്ട് നില്‍ക്കക്കള്ളിയില്ലാതാവുന്നത്, എന്നാല്‍ […] More