Promotion വായുവിലൂടെ പകരുന്ന രോഗങ്ങളെക്കുറിച്ചും അവയുടെ വ്യാപനം തടയുന്നത് സംബന്ധിച്ചും കേന്ദ്രസര്‍ക്കാര്‍ 2010-ല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ക്ഷയരോഗത്തെ നേരിടാനാണ് ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയതെങ്കിലും അവ വായുവിലൂടെ പകരുന്ന എല്ലാ രോഗങ്ങള്‍ക്കും ഇത് ബാധകമാണ്. കൊറോണ രോഗബാധ രാജ്യത്തിന്റെ പലഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഗവണ്മെന്റും ലോകാരോഗ്യസംഘടന പോലുള്ള ഏജന്‍സികളും തയ്യാറാക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത പ്രധാനപ്പെട്ടവയാണ് താഴെ. 1. രോഗബാധയ്ക്കുള്ള സാധ്യത വിലയിരുത്തുക വീടും ഓഫീസും നന്നായി വായുസഞ്ചാരം ഉള്ളതായിരിക്കാന്‍ ശ്രദ്ധിക്കുക. വെന്റിലേഷന് സ്വാഭാവികമായുള്ളതായിരിക്കണം. ഓഫീസിലും പരിസരത്തും […] More