Promotion പത്താം ക്ലാസില്‍ തോറ്റു.. പിന്നെ സേ എഴുതി ജയിച്ചു. അതോടെ പഠനം അവസാനിപ്പിച്ചു… എന്നാപ്പിന്നെ എന്തിനാ സേ പരീക്ഷയെഴുതിയേന്ന് ചോദിക്കരുത്. പ്ലസ് ടുവിന് പഠിക്കുന്ന പിള്ളേര് റോഡിലും ബസ് സ്റ്റോപ്പിലുമൊക്കെ അലമ്പ് കാണിക്കുന്നത് കണ്ട് കൊതി തോന്നി. എന്നാപ്പിന്നെ പഠിക്കാന്‍ പോയാലോ എന്നു പറഞ്ഞു പ്ലസ് ടുവിന് ചേര്‍ന്നു. പ്ലസ് ടു ജയിച്ചു. ഹൊ, ഇനി ഇപ്പോ ഡിഗ്രിക്കോ മറ്റോ ചേരുമായിരിക്കുമല്ലോ.. ഇല്ല ചേര്‍ന്നില്ല.. ‘ഇനീപ്പോ പഠിക്കാനൊന്നും പോകണ്ട… വേറെ പണിയില്ലേ..’ എന്നായി. അങ്ങനെ വേറെ […] More