Promotion കല്യാണ വീട്ടിലെ ബാക്കിയാവുന്ന ബിരിയാണിയും ഫ്രൈഡ് റൈസുമൊന്നും കളയല്ലേ…! യാസര്‍ വന്നു കൊണ്ടുപോയ്ക്കോളൂം. പാലക്കാട്ടുതാഴം പാലത്തിന്റെ ഓരത്ത് മാലിന്യം വലിച്ചെറിയാന്‍ നില്‍ക്കണ്ടട്ടോ യാസര്‍ ക്യാമറ വെച്ചിട്ടുണ്ട്. ഈ പറമ്പ് വെറുതേ കിടക്കുന്നത് യാസര്‍ കാണണ്ട. കണ്ടാലേ പുള്ളിക്കാരന് വെട്ടിക്കിളച്ച് അവിടെ വല്ലതുമൊക്കെ നട്ടുപിടിപ്പിക്കും. വഴിയോരത്ത് പുല്ലുവളര്‍ന്ന് നില്‍ക്കുന്നത് കണ്ടാല്‍ മതി, ടൂള്സുമായി യാസറെത്തും. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, സാമൂഹ്യമാറ്റത്തിന് തുടക്കമിടാം. സന്ദര്‍ശിക്കൂ, Karnival.com പിന്നെ ആ പുല്ലൊക്കെ വെട്ടിത്തെളിച്ചാലേ ഈ യാസറിന് സമാധാനം കിട്ടൂ. ഇതൊക്കെ […] More