‘ആണ്ണും പെണ്ണുമായി എനിക്ക് 29 മക്കള്‍, അതില്‍ 12 പേരുടെ കല്യാണം കഴിഞ്ഞു’: അമ്മയെന്ന വാക്കിന്റെ അതിരുകള്‍ വികസിപ്പിച്ച സത്രീകള്‍, അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും
ഉമ്മച്ചി കൊയ്തുവരുന്ന നെല്ലുകുത്തി കഞ്ഞിയുണ്ടാക്കി വാപ്പച്ചി പട്ടിണിക്കാര്‍ക്കൊപ്പം കഴിച്ചു, 35 വര്‍ഷം; ആ വാപ്പച്ചിയുടെ മകള്‍ പൊതിച്ചോറുണ്ടാക്കി തെരുവുമക്കള്‍ക്ക് കൊടുത്തു, അതുകണ്ട് സ്കൂള്‍ കുട്ടികള്‍…തലമുറകളിലേക്ക് പടരുന്ന നന്മ