Promotion “സ്വന്തം കാശുകൊണ്ട് വീട് വയ്ക്കണം. ചെറുതു മതി. ഒരുകിളിക്കൂട് പോലെ നിറയേ പച്ചപ്പില്‍ ഒരുവീട്. അകത്തു രണ്ടുമുറിയും വല്യ ബാത്റൂമും വേണം,” ദീജയുടെ വലിയൊരു സ്വപ്നമാണിത്. “എന്റെ വീല്‍ ചെയര്‍ കൂടി കയറണം.” അതുകൊണ്ടാണ് വലുപ്പമുള്ള ബാത്റൂം. “പിന്നെയാണ് എന്റെ സ്വപ്നം പൂക്കുന്നിടം, അടുക്കള…,” ആ സ്വപ്നം വിവരിക്കുമ്പോള്‍ ആ കണ്ണുകള്‍കൂടുതല്‍ തിളങ്ങി. “മനോഹരമായ ആ അടുക്കളയില്‍ എനിക്ക് മരണം വരെ അച്ചാറുണ്ടാക്കിയും അധ്വാനിച്ചും ജീവിക്കണം…” ആരും വിചാരിച്ചില്ല, പോളിയോ ആ കുഞ്ഞിനെ ഇങ്ങനെ കിടത്തിക്കളയുമെന്ന്. […] More