Promotion അക്വാപോണിക്സ്, മണ്ണില്ലാതെ കൃഷി ചെയ്യുന്ന ഹൈഡ്രോപോണിക്സ്, വീട്ടിലെ മുറിക്കുള്ളിലെ കൃഷിരീതികള്‍ അങ്ങനെ പലതും നമ്മള് പരിചയപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ഇതൊന്നുമല്ലാത്ത, നമുക്കധികം പരിചയമില്ലാത്ത ഒരു കൃഷി രീതി കഴിഞ്ഞ പത്തുവര്‍ഷമായി പരീക്ഷിച്ച് വിജയിച്ചിരിക്കുകയാണ് കോയമ്പത്തൂരുകാരനായ പ്രഭു ശങ്കര്‍. അദ്ദേഹത്തിന്റെ ഫാമില്‍ വായുവിലാണ് പച്ചക്കറികള്‍ വളരുന്നത്! എയറോപോണിക്സ് എന്ന ഈ കൃഷി രീതി പക്ഷേ, അത്ര പുതിയതൊന്നുമല്ല, കേട്ടോ. 1940-കളില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വികസിപ്പിച്ചെടുത്ത ഒന്നാണിത്. പക്ഷേ, ഇന്‍ഡ്യയില്‍ അത്രയ്ക്ക് പരീക്ഷിക്കപ്പെട്ടിട്ടില്ല എന്നുമാത്രം. വീടുകളില്‍ നിന്ന് പുറംതള്ളുന്ന […] More