
feeding poor
More stories
-
in COVID-19
ലോക്ക് ഡൗണില്‍ ദുരിതത്തിലായ ട്രാന്‍സ് ജെന്‍ഡേഴ്സിന് സഹായമെത്തിച്ച് ഫൈസല്‍ ഫൈസുവും കൂട്ടരും
Promotion “എത്ര കരുതല്‍ പല ഭാഗത്തുനിന്നും ഉണ്ടായാലും ചില സന്ദര്‍ഭങ്ങളില്‍ ചിലര്‍ വല്ലാതെ ഒറ്റപ്പെട്ട് പോകും,” ലോക്ക് ഡൗണില്‍ ഒറ്റപ്പെട്ടുപോയ ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ അവസ്ഥ ഫൈസല്‍ ഫൈസു (34) പറഞ്ഞു തുടങ്ങുന്നത് ഇങ്ങനെയാണ്. “വീട്ടില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ചെറിയ മുറിയില്‍… ചെറിയ ജോലികള്‍ ചെയ്തുപോന്നിരുന്ന ഞാന്‍ ഉള്‍പ്പെട്ട ട്രാന്‍സ് കമ്യൂണിറ്റിക്കാര്‍ ശരിക്കും ലോക്ക് ഡൗണില്‍ ലോക്കായിപ്പോയി. സാമൂഹ്യക്ഷേമ വകുപ്പ് നല്കിയ ഐ ഡി കാര്‍ഡ് ഉണ്ടെങ്കിലും പുറത്തിറങ്ങാനോ, യാത്ര ചെയ്യാനോ പറ്റാതെ അടുപ്പ് പുകയാത്തവരെക്കുറിച്ച് വേവലാതിപ്പെട്ടിരിക്കുമ്പോഴാണ് […] More
-
പട്ടിണിയിലും ലഹരിയിലും തെരുവിന്റെ കെണികളിലും വീണുകിടന്നിരുന്ന 110 കുട്ടികളെ രക്ഷിച്ച സ്ത്രീ
Promotion “നിങ്ങളെന്തിനാണ് എപ്പോഴും ഡെന്‍ഡ്രൈറ്റ് മണപ്പിക്കുന്നത്?” മൊയ്ത്രേയി ആ കുട്ടികളോട് ചോദിച്ചു. ഏഴിനും 11-നും ഇടയില്‍ പ്രായമുള്ളവരായിരുന്നു അവര്‍. കൊല്‍ക്കത്തയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ ഷെറോഫൂലി റെയില്‍വേ ജങ്ഷനിലാണ് മൊയ്ത്രേയി അവരെ കണ്ടത്. ഭിന്നശേഷിക്കാര്‍ നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള് വാങ്ങാം, സാമൂഹ്യമാറ്റത്തില്‍ പങ്കാളികളാകാം. Karnival.com “അത് മണപ്പിച്ചോണ്ടിരുന്നാല് വിശപ്പ് തോന്നില്ല, തണുപ്പും,” അവരിലൊരാള്‍ പറഞ്ഞു. “പിന്നെ, ഉറക്കം വരുന്നപോലെ തോന്നും. ഉറക്കംവന്നാല്‍ പിന്നെ വയറ് കത്തുന്നത് അറിയില്ല. ഭക്ഷണം വാങ്ങിക്കഴിക്കുന്നതിനേക്കാള്‍ ചെലവും കുറവാണ്. ഭിക്ഷയെടുത്താല്‍ മൂന്ന് നേരം ഭക്ഷണത്തിനുള്ള […] More
-
in Welfare
പത്തില്‍ തോറ്റപ്പോള്‍ ജീവനൊടുക്കാന്‍ തീരുമാനിച്ച് എങ്ങോട്ടേക്കോ ബസ് കയറി, അത് ചെന്നുനിന്നത് 500 കിലോമീറ്റര്‍ അകലെ: ഇന്ന് ആയിരങ്ങളെ ഊട്ടുന്ന ഓട്ടോ ഡ്രൈവറുടെ ജീവിതം
Promotion “എല്ലാം ഞാന്‍ പ്ലാന്‍ ചെയ്ത പോലെ നടന്നിരുന്നെങ്കില്‍ ഞാനിപ്പോള്‍ ഈ ഭൂമിയില്‍ ഉണ്ടാകുമായിരുന്നില്ല,” 45-കാരനായ ബി മുരുകന് പറയുന്നു. 1992-ല്‍ പത്താംക്ലാസ്സ് പരീക്ഷയില്‍ മുരുകന് തോറ്റു. അന്നാണ് ജീവനൊടുക്കാന്‍ തീരുമാനിക്കുന്നത്. 27 വര്‍ഷങ്ങള്‍ക്കിപ്പുറം മുരുകന്റെ സംഘടന വീടും അഭയവുമില്ലാത്ത നൂറുകണക്കിന് പേര്‍ക്ക് ആശ്വാസമാണ്, അവര്‍ക്ക് എല്ലാ ആഴ്ചയും ഭക്ഷണം കൊടുക്കുന്നു. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com ജീവിതം മാറ്റിമറിച്ച ആ ദിവസത്തെപ്പറ്റി മുരുകന് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “എന്നെക്കൊണ്ടാവുന്ന പോലെയൊക്കെ […] More
-
in Welfare
ഈ ചായയ്ക്ക് സ്നേഹം ഇത്തിരി കൂടും: 94-കാരന്റെ ചായക്കടയില്‍ ദിവസവും 200-ലധികം യാചകര്‍ക്ക് സൗജന്യ ഭക്ഷണം
Promotion എ ല്ലാ ദിവസവും അതിരാവിലെ മൂന്ന് മണിക്ക് അയാള്‍ ഉറക്കമുണരും. അധികം വൈകാതെ സ്വന്തം കടയിലേക്ക്. അപ്പോഴേക്കും കടയ്ക്ക് മുന്നില്‍ നല്ല ആള്ക്കൂട്ടമായിക്കാണും. അവര്‍ക്കിടയിലൂടെ കടന്ന് കടയുടെ ഷട്ടര്‍ തുറന്ന് അന്നത്തെ ജോലികള്‍ തുടങ്ങും. നാലരയാവുമ്പോഴേക്കും അദ്ദേഹത്തിന്റെ പ്രസിദ്ധമായ കടക് മസാല ചായ് റെഡിയായിട്ടുണ്ടാവും. കഴിഞ്ഞ 73 വര്‍ഷമായി ഗുലാബ് സിങ്ജി ധീരാവതിന്റെ പതിവ് ഇതാണ്–ജയ്പൂരിന്റെ ഏറ്റവും പ്രിയങ്കരനായ ചായ്വാല! മിര്‍സാ ഇസ്മായില്‍ റോഡിലെ ഗണപതി പ്ലാസയുടെ ഇടുങ്ങിയ പാര്‍ക്കിങ്ങ് ഏരിയയിലാണ് ഗുലാബ് ജി ചായ്വാലെ എന്ന […] More