Promotion വിനു ഡാനിയേല്‍ പഠിച്ചതും വളര്‍ന്നതുമൊക്കെ അബുദബിയിലാണ്. പാട്ടുകാരനാവണംം എന്നതായിരുന്നു ചെറുപ്പം മുതലേ ആഗ്രഹം. പക്ഷേ, മാതാപിതാക്കള്‍ക്ക് മകന് എന്‍ജിനീയറിങ്ങോ മെഡിസിനോ ചെയ്യണം എന്ന ആഗ്രഹം. അങ്ങനെ അബുദബിയിലെ സ്കൂള്‍ പഠനകാലത്തിന് ശേഷം വിനു കേരളത്തിലേക്ക് വന്നു. മെഡിക്കല്‍-എന്‍ജിനീയറിങ്ങ് എന്ട്രന്സും കോച്ചിങ്ങുമൊക്കെയായി… അങ്ങനെ തിരുവനന്തപുരം കോളെജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ആര്കിടെക്ചര് പഠിക്കാന്‍ ചേരുന്നു. ഒട്ടും ആഗ്രഹിക്കാതെ വന്നുപെട്ടതാണെങ്കിലും മനസ്സിലൊരു ചിത്രമുണ്ടായിരുന്നു, ആര്കിടെക്ചറിനെപ്പറ്റി. “ഇതൊരു ക്രിയേറ്റീവ് സ്പേയ്സ് ആണെന്ന ചിന്തയിലാണ് ഞാന്‍ ആര്കിടെക്ചര് തെരഞ്ഞെടുക്കുന്നത്,” വിനു ദ് ബെറ്റര്‍ […] More