Promotion ടാപ്പ് വെറുതെ തുറന്നിട്ട് വെള്ളം കളയല്ലേ എന്നൊക്കെ നമ്മള് ചെറുപ്പം മുതലേ പഠിക്കുന്നതും പഠിപ്പിക്കുന്നതുമാണ്. വെള്ളം പരമാവധി ദുരുപയോഗം ചെയ്യാതിരിക്കാന്‍ ഭൂരിഭാഗം ആളുകളുമിപ്പോള് ശ്രദ്ധിക്കുന്നുണ്ടാവും. കാരണം വെള്ളത്തിന്റെ വില എല്ലാവരും അറിഞ്ഞുതുടങ്ങിയിരിക്കുന്നു. പക്ഷേ, എത്ര ശ്രദ്ധിച്ച് ടാപ്പ് ഉപയോഗിച്ചാലും പകുതിയോളം വെള്ളം പാഴായിപ്പോവും. നമ്മുടെ ടാപ്പുകള്‍ അങ്ങനെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പെട്ടെന്ന് നല്ല ഫ്ളോയില്‍ വെള്ളം വന്നില്ലെങ്കില്‍ നമുക്കും മടുത്തുപോവും. ഒരു ചെറിയ അഡാപ്റ്റര്‍ ടാപ്പില്‍ ഫിറ്റ് ചെയ്താല്‍ വെറുതെ ഒഴുകി പാഴാവുന്ന വെള്ളത്തിന്റെ 90 […] More