Promotion സജ്നയുടെ വാപ്പ ലോറി ഡ്രൈവറായിരുന്നു. ഓരോ ട്രിപ്പ് കഴിഞ്ഞ് വരുമ്പോഴും കുഞ്ഞുമകളോട് അലി യാത്രയില്‍ കണ്ടതും കേട്ടതും തിന്നതും കുടിച്ചതുമൊക്കെ പറഞ്ഞുകൊടുക്കും. അങ്ങനെ വാപ്പയുടെ മടിയിലിരുന്ന് ആ പെണ്‍കുട്ടിയും ഒരു പാട് കഥകളിലൂടെ യാത്ര ചെയ്തു. വാപ്പ പറഞ്ഞുകേട്ട കഥകളിലൂടെ യാത്രാമോഹവും വളര്‍ന്നു. വലുതായപ്പോള്‍ അത് അടക്കാന്‍ വയ്യാതായി. ടെക്നോപാര്‍ക്കില്‍ ജോലിയും ശമ്പളവുമൊക്കെയായപ്പോള് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ തുടങ്ങി. പിന്നെ ഓരോരുത്തരായി കൂടെക്കൂടി. അങ്ങനെ യാത്രാമോഹം മനസ്സിലടക്കിപ്പൂട്ടി വെച്ചിരുന്ന പല സ്ത്രീകളും സജ്നയ്ക്കൊപ്പം കൂടി. പിന്നെ […] More