More stories

  • in

    ‘നെല്ലിന്‍റെ മുത്തശ്ശി’യടക്കം കാട്ടുനെല്ലിനങ്ങള്‍ക്ക് പിന്നാലെ പോയ മലയോര കര്‍ഷകന്‍; പാണ്ടന്‍ പയറും അപൂര്‍വ്വയിനം കിഴങ്ങുകളും അന്യം നിന്നുപോവാതെ കാത്ത് ജോസ്

    Promotion കാട്ടുനെല്ല്, കുഞ്ഞൂഞ്ഞ് നെല്ല്… നാട്ടില്‍ നിന്ന് ഇല്ലാതായി കൊണ്ടിരിക്കുന്ന രുചിയും ഗുണവുമേറെയുള്ള അപൂര്‍വ നെല്ലിനങ്ങളില്‍ ചിലതാണിവ. ഒരു പക്ഷേ, നമ്മളില്‍ പലര്‍ക്കും അത്ര കേട്ടുകേള്‍വിയുണ്ടാവില്ല ഈ ഇനങ്ങള്‍. അപൂര്‍വ ഇനം കാച്ചിലും ചേമ്പും പയറുമൊക്കെ സംരക്ഷിക്കുന്ന ഇടുക്കി പെരുവന്താനം പാലൂര്‍കാവിലെ ജോസേട്ടന്‍റെ പറമ്പില്‍ ഈ കാട്ടുനെല്ലും കുഞ്ഞൂഞ്ഞുമൊക്കെയുണ്ടായിരുന്നു. ഏതാനും നാള്‍ മുന്‍പ് വരെ അധികമാരും കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത, നാട്ടില്‍ നിന്നു ഇല്ലാതായി കൊണ്ടിരിക്കുന്ന പലതരം നെല്ല്, മരിച്ചീനി, കിഴങ്ങിനങ്ങള്‍ക്ക് പിന്നാലെയായിരുന്നു ജോസേട്ടന്‍റെ സഞ്ചാരം. വീടുകളില്‍ നിന്ന് […] More

  • in

    ഗോതമ്പും ഓട്സും 78 ഇനം പച്ചക്കറികളും ഓറഞ്ചും നെല്ലും വിളയുന്ന രാജകുമാരിയിലെ കുഞ്ഞ് ഏദന്‍തോട്ടം

    Promotion പേര് പോലെത്തന്നെ സുന്ദരമാണ് രാജകുമാരിയിലെ ഹോളി ക്യൂന്‍സ് യുപി സ്കൂളും. ഇടുക്കി ജില്ലയിലെ ഈ പള്ളിക്കൂടത്തിലേക്ക് വരുന്നവരെ സ്വീകരിക്കുന്നത് നെല്ലും പച്ചക്കറികളും ഗോതമ്പും ഓട്സുമൊക്കെ വിളഞ്ഞുനില്‍ക്കുന്ന പച്ചപ്പ് നിറഞ്ഞ അന്തരീക്ഷമാണ്. സ്കൂളിലെ നടവഴിയില്‍ ഇരുവശങ്ങളിലും ഗ്രോബാഗുകളില്‍  നിറഞ്ഞു നില്‍ക്കുന്ന പലതരം പച്ചക്കറികള്‍. അതിലൂടെ നടന്ന് പാഷന്‍ ഫ്രൂട്ട് പന്തല്‍ വിരിച്ച മുറ്റത്തേക്കെത്താം. പഴങ്ങളും പച്ചക്കറികളും മീനുകളും പക്ഷികളുമൊക്കെയുള്ള ഒരു കൊച്ചു ഏദന്‍തോട്ടമാണ് ഈ സ്കൂള്‍. കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ കൊണ്ട് ഹോളി ക്യൂന്‍സ് യു പി […] More