More stories

 • in ,

  ‘പച്ചരി നനച്ചുതിന്ന് ഞാനും മോളും കഴിഞ്ഞിട്ടുണ്ട്’: കൂലിപ്പണിയെടുത്ത് പാവങ്ങളെ ഊട്ടുന്ന വിജി

  Promotion പ്രായത്തിന്‍റെ അവശതകളില്‍ തനിച്ചായിപ്പോയവര്‍, നാടും വീടും ഏതെന്നറിയാതെ അലഞ്ഞുതരിഞ്ഞു നടക്കുന്നവര്‍, കാഴ്ച ഇല്ലാത്തവരും കൈകാല്‍ നഷ്ടപ്പെട്ടവരുമായി വേറെയും ചിലര്‍. ചോറും ചിക്കന്‍കറിയുമുണ്ടാക്കി ഇങ്ങനെ ആരുമില്ലാത്തവരെ ഊട്ടുന്ന  ഒരു തമിഴ്നാട്ടുകാരി. വിജി എന്ന 48- കാരിയാണ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ അലഞ്ഞുനടക്കുന്നവര്‍ക്ക് രുചിയേറിയ ഭക്ഷണവും വസ്ത്രങ്ങളും സമ്മാനിക്കുന്നത്. അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പം തഞ്ചാവൂരില്‍ നിന്ന് കേരളത്തിലെത്തുമ്പോള്‍ വിജിയ്ക്ക് വെറും ആറു മാസം പ്രായം. കഷ്ടപ്പാടും പട്ടിണിയും സങ്കടങ്ങളുമൊക്കെ നിറഞ്ഞ ജീവിതത്തില്‍ തോല്‍ക്കാന്‍ തയാറല്ലാത്ത മനസുമായി വിജി ജീവിച്ചു. […] More

 • in ,

  ‘ടീച്ചറായാലും ഞാന്‍ തെങ്ങുകയറ്റം നിര്‍ത്തില്ല’: ‘പെണ്ണല്ലേ, പഠിച്ചവളല്ലേ, നാട്ടാരെന്ത് പറയും..?’ മൂത്തുനരച്ച ഒരുപാട് മിഥ്യകള്‍ ഒറ്റവെട്ടിന് താഴെയിട്ട് ശ്രീദേവി

  Promotion ബിഎഡ് ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷ എഴുതാനിരിക്കുകയായിരുന്നു ശ്രീദേവി. അതിനിടയ്ക്കാണ് കൊറോണയുടെയും ലോക്ക് ഡൗണിന്‍റെയും വരവ്. ബി എഡ് കഴിഞ്ഞിട്ട് എം ഫില്‍ എന്നൊക്കെ സ്വപ്നം കണ്ടുനടക്കുന്നതിനിടയില്‍ അല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്. എന്താ സംഭവിച്ചതെന്നല്ലേ… ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റിലൂടെയല്ലേ ശ്രീദേവി താരമായത്! അച്ഛനെപ്പോലെ തെങ്ങുകയറ്റ തൊഴിലാളിയായിരിക്കുകയാണ് ശ്രീദേവിയിപ്പോള്‍. ബിഎഡ്-കാരി തെങ്ങുകയറാന്‍ പോകുന്നോ എന്ന് കണ്ണു മിഴിച്ചവരൊയൊക്കെ ശ്രീദേവി വീണ്ടും ഞെട്ടിച്ചു. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.  ദ് ബെറ്റര്‍ ഹോം തെങ്ങ്കയറ്റമൊക്കെ കഴിഞ്ഞ് വീട്ടില്‍ […] More

 • in

  ആരോടും പറയാതെ 65 ഇഡ്ഡലിയുണ്ടാക്കി വിറ്റു, പിന്നെ തിരിഞ്ഞുനോക്കിയില്ല: പലഹാരക്കച്ചവടത്തില്‍ റനിതയുടെയും ഷാബുവിന്‍റെയും വിജയത്തിന് രുചിയൊന്ന് വേറെയാണ്

  Promotion വീട് വെച്ചതിന്‍റെ കടം വീട്ടാന്‍ വീട്ടില്‍ ഇഡ്ഡലിയുണ്ടാക്കിക്കൊണ്ടിരുന്നാല്‍ മതിയോ..? ഇങ്ങനെയൊരു ചോദ്യം അങ്കമാലിക്കാരി റനിതയോടാണ് ചോദിക്കുന്നതെങ്കില്‍ പറയും. മതി, ഇഡ്ഡലി തന്നെ ധാരാളം എന്ന്. ഇഡ്ഡലിക്കൊക്കെ എന്ത് വെറൈറ്റി, എന്ത് മാര്‍ക്കറ്റ്? ഇതോണ്ടൊക്കെ എങ്ങനെ രക്ഷപ്പെടാനാ? എന്നൊക്കെ തുടക്കത്തിലേ ‘നെഗറ്റീവ് അടിപ്പിക്കുന്ന’ ചിലരുണ്ടല്ലോ. പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com അങ്ങനെയുള്ളവരെ പേടിച്ച് ആരോടും പറയാതെയാണ് റനിത ഇഡ്ഡലി കച്ചവടത്തിലേക്ക് കടക്കുന്നത്. നാട്ടുകാരോടും ബന്ധുക്കളോടും ഉപദേശം  ചോദിച്ചിരുന്നുവെങ്കില്‍ ഇന്നും ദാരിദ്രവും കഷ്ടപ്പാടുകളുമായി കഴിയേണ്ടി […] More

 • in , ,

  പുറപ്പെട്ട് പോകുന്ന ഒരമ്മ: ‘പെന്‍ഷന്‍ കൈയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇഷ്ടമുള്ള ദിക്കിലേക്ക് ഇറങ്ങിയങ്ങ് പോകും’

  Promotion കാസര്‍ഗോഡ് പുല്ലൂരിലെ ആ വീട്ടിലേക്ക് ഞങ്ങള്‍ കയറിച്ചെല്ലുമ്പോള്‍ ശ്രീദേവി ടീച്ചര്‍ കണ്ണിമാങ്ങ അച്ചാര്‍ ഉണ്ടാക്കി ഭരണിയിലാക്കി വെയ്ക്കുകയായിരുന്നു. ഒരു സാധാരണ വീട്. രണ്ടു കട്ടിലും ഒരു ടി വിയും മാത്രമാണ് ആകെയുള്ള ആര്‍ഭാടങ്ങള്‍. സാധാരണ കോട്ടണ്‍ മുണ്ടും ബ്ലൗസും ധരിച്ച ഒരു അമ്മ. തലമുഴുവന്‍ നരച്ചിരിക്കുന്നു.  77-ാം വയസ്സിലും ചുറുചുറുക്കോടെ ഓടി നടന്ന് വീട്ടിലെ പണികളും കൃഷിയുമൊക്കെ നോക്കുന്ന ശ്രീദേവി ടീച്ചര്‍. സ്വന്തമായുള്ള പത്തേക്കര്‍ സ്ഥലത്ത് തെങ്ങും വാഴയും കശുമാവും പച്ചക്കറികളും… അതൊക്കെ ഒന്ന് ചുറ്റിനടന്ന് […] More

 • in

  ആവേശം പകരുന്ന സ്ത്രീ ജീവിതങ്ങള്‍: കനിവിന്‍റെയും പ്രത്യാശയുടെയും ധീരതയുടെയും കഥകള്‍

  Promotion ദ് ബെറ്റര്‍ ഇന്‍ഡ്യക്ക് വേണ്ടി എഴുതുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അവരില്‍ പത്രപ്രവര്‍ത്തകരുണ്ട്, എഴുത്തുകാരുണ്ട്, പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമായി നില്‍ക്കുന്നവരുണ്ട്… കേരളത്തിലങ്ങോളമിങ്ങോളമുള്ള നിരവധി സ്ത്രീകളുടെ ജീവിതകഥകള്‍ അവര്‍ കഴിഞ്ഞ കുറച്ചാഴ്ചകളായി പങ്കുവെച്ചു –അവരില്‍ ജൈവകൃഷി നടത്തുന്നവരുണ്ട്, തെരുവില്‍ക്കഴിയുന്ന മനുഷ്യര്‍ക്ക് കൈത്താങ്ങാവുന്നവരുണ്ട്, ദുരന്തങ്ങളെ ധൈര്യപൂര്‍വ്വം നേരിട്ട് ജീവിതം തിരിച്ചുപിടിച്ചവരുണ്ട്, കേരളത്തിന് മുഴുവന്‍ മാതൃകയായ കുന്നത്തുകാലിലെ പെണ്‍പടയുണ്ട്. ആവേശം പകരുന്ന അവരുടെ കഥകള്‍ ഒന്നുകൂടി വായിക്കാം: വാച്ച് നന്നാക്കുന്ന സ്ത്രീകളെ അറിയാമോ? 45 വര്‍ഷം മുമ്പ് ഈ ആണ്‍തട്ടകത്തിലേക്ക് കയറിച്ചെന്ന […] More