Promotion അഞ്ചേക്കറില്‍ വിളഞ്ഞുനില്‍ക്കുന്ന നെല്ല്, ഒരേക്കറില്‍ തെങ്ങിന് തോട്ടം, പിന്നെ കവുങ്ങും കുരുമുളകും പാവലുമൊക്കെ. കണ്ണൂര്‍ കോട്ടക്കുന്ന് സ്വദേശിയായ സദാനന്ദന്റെ വീട്ടില്‍ ഇതിനൊപ്പം കോഴിയും താറാവും അരയന്നങ്ങളും എമുവും പശുവുമൊക്കെയുണ്ട്. നിത്യേന ഇവിടെ ആളുണ്ടാകും, ഇതൊക്കെ കാണാന്‍. കൃഷി ചെയ്യണമെന്നാഗ്രഹമുള്ളവര്ക്ക് ഈ കാഴ്ചകളൊക്കെ കണ്ട് പഠിക്കാം. എന്നാല്‍ അവിടെ തീരുന്നില്ല ഈ കര്‍ഷകന്റെ വിശേഷങ്ങള്‍. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം: Karnival.com കര്‍ഷകര്‍ക്കിടയിലെ ഒരു നാട്ടുശാസ്ത്രജ്ഞനാണ് സദാനന്ദന്. പത്താംക്ലാസ്സ് വരെയേ അദ്ദേഹം പഠിച്ചിട്ടുള്ളൂ. കൃഷിയോടുള്ള സ്നേഹം, സൂക്ഷ്മമായ നിരീക്ഷണം, പിന്നെ […] More