1,600 മുളംതൈകള്‍ നട്ടുപിടിപ്പിച്ച, സ്വന്തമായൊരു ബാംബൂ മ്യൂസിക് ബാന്‍റുള്ള 10-ാംക്ലാസ്സുകാരി: നാടന്‍ പാട്ടുപാടിയും ചെണ്ടകൊട്ടിയും കിട്ടുന്ന പണം മുഴുവന്‍ മുളയ്ക്ക് വേണ്ടി
Narayani Photo: Video grab. Courtesy: E Unnikrishnan പാട്ടും പറച്ചിലും തുപ്പുമായി ഉത്തരകേരളത്തില്‍ നിന്നൊരു നാട്ടിപ്പാട്ടുകാരി