More stories

  • in

    ‘ഓട് മീനേ കണ്ടം വഴി’: കുമ്പളങ്ങിയില്‍ നിന്നും കായല്‍ച്ചന്തമുള്ള മറ്റൊരു ജീവിതകഥ

    Promotion ഉ ണ്ണി ജോര്‍ജ്ജ് കെട്ടിട നിര്‍മ്മാണത്തൊഴിലാളിയായിരുന്നു. 2016-ലെ ആ ദിവസം പതിവ് പോലെ പണിസ്ഥലത്തായിരുന്നു. അന്നാണ് അയാളുടെ ജീവിതം മാറിമറിഞ്ഞത്. പണിയ്ക്കിടയില്‍ പെട്ടെന്ന് കടുത്ത വയറുവേദന തോന്നി. ആസ്പത്രിയിലേക്ക്. പലതരം ടെസ്റ്റുകള്‍… പിന്നീടറിഞ്ഞു, കിഡ്‌നിയ്ക്കാണ് തകരാറ്. “എന്‍റെ ഭാര്യ അന്ന് മൂന്നുമാസം ഗര്‍ഭിണിയായിരുന്നു,” ഉണ്ണി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “എന്‍റെ രണ്ടു കിഡ്‌നിയും തകരാറിലായിക്കഴിഞ്ഞിരുന്നു. കിട്ടിക്കൊണ്ടിരുന്ന വരുമാനം കൊണ്ടുതന്നെ വീട്ടിലെ കാര്യങ്ങള്‍ എത്തുംപിടിയുമായിരുന്നു. അതിന്‍റെ കൂടെ എന്‍റെ അസുഖം. ഞങ്ങള്‍ ആകെ തകര്‍ന്നുപോയി. ആകാശം ഇടിഞ്ഞ് […] More