Promotion മകരമഞ്ഞിനെയൊന്നും കൂസാതെ ആ യുവാക്കള്‍ കാത്തിരിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടുമണി. തൃശ്ശൂര്‍ ചാവക്കാട് എടക്കഴിയൂര്‍ കടപ്പുറം. ഇരുട്ടില്‍ കടല്‍മണലില്‍ അവരതിനെ കണ്ടു. ഒറ്റനോട്ടത്തില്‍ തന്നെ അവര്‍ക്ക് മനസ്സിലായി–ഒലിവര്‍ റിഡ്ലി! വലിയൊരു കടലാമ. ഏറെ വംശനാശ ഭീഷണി നേരിടുന്ന കടലാമ ഇനങ്ങളിലൊന്ന്. ഏറെ നാളായി ആ യുവാക്കള്‍ കാത്തിരിക്കുകയായിരുന്നു. എല്ലാ വര്‍ഷവും ഈ തീരദേശത്ത് കടലാമകള്‍ വന്ന് മണലില്‍ കുഴിയെടുത്ത് മുട്ടയിട്ട് തിരിച്ചുപോവും. എത്രയോ ആയിരം വര്‍ഷങ്ങളായി തുടരുന്നുണ്ടാവാം ഈ സന്ദര്‍ശനം. മുട്ടയിട്ട് ആ കുഴി മൂടി തിരിഞ്ഞുനോക്കാതെ […] More