Promotion നാട്ടിലിന്ന് എമ്പാടും ബി ടെക്കുകാരുണ്ട്. പലരും പഠിച്ച പണി മാത്രമേ ചെയ്യൂ എന്ന വാശിയില്‍ തൊഴില്‍ രഹിതരായി കഴിയുന്നു. മലപ്പുറംകാരന് ജഷീറും കോഴിക്കോട്ടുകാരന് ജസലും കൃഷിയിലേക്ക് തിരിഞ്ഞു, അല്പം സാഹസികമായിത്തന്നെ. കോട്ടയ്ക്കല്‍ ഒതുക്കുങ്ങല്‍ സ്വദേശി എ.കെ. ജഷീര്‍ ബി ടെക് കഴിഞ്ഞ് സിവില്‍ എന്‍ജിനീയറായി ജോലി നോക്കുകയായിരുന്നു. ജഷീറും ദേശീയ ഹാന്‍ഡ്ബോള്‍ താരവുമായിരുന്ന കോഴിക്കോട് അടിവാരം സ്വദേശി കെ ജസലും ഇങ്ങനെയൊന്നും ജീവിച്ചാല്‍ പോര എന്ന് തീരുമാനിച്ച് പല പ്ലാനുകളും മനസ്സിലിട്ടു. സൗഹൃദത്തിന് പുറമെ അവര്‍ക്കിടയില്‍ […] More