More stories

 • in

  ഈ ബാങ്കുദ്യോഗസ്ഥന്‍ പുഴുക്കളെ വളര്‍ത്തിയതിന് പിന്നില്‍: കോഴിക്കും മീനിനും തീറ്റച്ചെലവ് കുറയ്ക്കാം, അടുക്കള മാലിന്യം സംസ്കരിക്കാം

  Promotion ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെയായി കൊടുങ്ങല്ലൂര്‍ക്കാരനായ പ്രഭാതകുസുമന്‍ ബാങ്കില്‍ ജോലിക്ക് കയറിയിട്ട്. ഇപ്പോള്‍ മൈസൂരില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ ഓഡിറ്ററാണ്. ബാങ്കിലാണ് ജോലിയെങ്കിലും കൃഷിയിലാണ് കമ്പം. ഇനിയിപ്പോള്‍ ജോലിയില്‍ നിന്ന് വൊളന്‍ററി റിട്ടയര്‍മെന്‍റ് വാങ്ങാനുള്ള തീരുമാനത്തിലാണ് അദ്ദേഹം. കൃഷിക്കാര്‍ക്കായി എന്തെങ്കിലുമൊക്കെ ചെയ്യണം…അതാണ് ഉദ്ദേശ്യം. കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനുള്ള സൗജന്യസേവനങ്ങള്‍ നല്‍കണം… തീറ്റപ്പുഴുക്കളെ വളര്‍ത്തലിനെക്കുറിച്ച് അറിവുപകരുകയാണ് അതിലൊന്ന്. നിങ്ങള്‍ കേട്ടത് ശരിയാണ്, പുഴുക്കളെ വളര്‍ത്തുന്നതാണ് അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ കമ്പം. വിഷമില്ലാത്ത ജൈവ ഭക്ഷ്യവിഭവങ്ങള്‍ ശീലമാക്കാം. സന്ദര്‍ശിക്കൂ karnival.com ന്‍റെ ഓണ്‍ലൈന്‍ ഓര്‍ഗാനിക് ഫുഡ് […] More

 • in ,

  വിശക്കുന്നവര്‍ക്കായി സൗജന്യ ഫൂഡ് ബാങ്ക്: ഈ പ്രവാസിയുടെ വീട്ടില്‍ ഭക്ഷണമുണ്ടാക്കുന്നത് വഴിപ്പോക്കര്‍ക്കും കൂടിയാണ്

  Promotion വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി തേടി ഗള്‍ഫിലേക്ക് പോയ തൃശ്ശൂര്‍ക്കാരന്‍ അബ്ദുല്‍ ഖാദര്‍ നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. 40 വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് ഈ വരവ്. എംബസി ഖാദര്‍, സലാലക്കാരുടെ ഖാദര്‍ ഭായി, അല്‍ബിലാദ് ഖാദര്‍, അബ്ദുക്ക… ഇങ്ങനെയൊക്കെ ആളുകള്‍ സ്നേഹത്തോടെ വിളിക്കുന്ന ഞാവേലിപ്പറമ്പില്‍ അബ്ദുല്‍ ഖാദര്‍. കഷ്ടപ്പെട്ടും അധ്വാനിച്ചും ഗള്‍ഫില്‍ ബിസിനസ് സാമ്രാജ്യമുണ്ടാക്കിയ ഖാദറിക്ക നാട്ടിലെത്തി ആദ്യം ചെയ്തത് വീടിന്‍റെ ചുറ്റുമതിലിന്‍റെ ഒരു ഭാഗം പൊളിക്കലായിരുന്നു. കുറേക്കാലമായുള്ള ഒരാഗ്രഹം സാധിക്കുന്നതിന് മതില്‍ പൊളിക്കണമായിരുന്നു. നാലു പതിറ്റാണ്ട് […] More

 • in

  ഉപ്പും ഓരും നിറഞ്ഞ കടലോരം, എന്നിട്ടും രണാങ്കന്‍റെ കിണറ്റില്‍ നിറയെ തെളിനീര്: കുറച്ച് പൈപ്പും വലയും ചരല്‍ക്കല്ലും കൊണ്ട് ശുദ്ധജലം സംഭരിക്കുന്ന വിധം

  Promotion നല്ല വെള്ളം ഇന്നും കിട്ടാക്കനിയായ ഒരുപാട് ഇടങ്ങളുണ്ട് നമ്മുടെ നാട്ടില്‍. ഉപ്പു രുചിയും ചെളിമണവും മഞ്ഞനിറവുമൊക്കെയുള്ള  കിണര്‍വെള്ളം കാരണം കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നവര്‍ ഒരുപാടുണ്ട്. അങ്ങനെയൊരു വീട്ടുകാരനായിരുന്നു രണാങ്കനും. രണാങ്കന്‍റെ വീട്ടില്‍ നിന്ന് കടല്‍ത്തീരത്തേക്ക് ഏറെ ദൂരമില്ല. കാറ്റില്‍ മാത്രമല്ല വെള്ളത്തിലും ഉപ്പുരസം കലരുന്ന കടലോരം. ഓര് കയറി വെള്ളത്തിന് നിറവ്യത്യാസവുമുണ്ടായിരുന്നു. ഇത് കൊടുങ്ങല്ലൂര്‍ ഏറിയാട് ചെത്തിപ്പാടത്ത് വീട്ടില്‍ രണാങ്കന്‍റെ വീട്ടിലെ കാര്യം മാത്രമായിരുന്നില്ല.  ജലഉപഭോഗം 80% വരെ കുറയ്ക്കുന്ന പല ഉപകരണങ്ങളും വിപണിയിലുണ്ട്. കഠിനജലം ഉപയോഗയോഗ്യമാക്കാനുള്ള ചെലവുകുറഞ്ഞ […] More